Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തൊട്ടടുത്തുണ്ട് ആ ചരിത്ര വിജയം; ന്യൂസിലന്‍ഡ് മണ്ണില്‍ ആദ്യ വിജയത്തിനരികെ ബംഗ്ലാദേശ്

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ വില്‍ യങ് മാത്രമാണ് പിടിച്ചുനിന്നത്. 69 റണ്‍സ് നേടി യങ് പുറത്തായി. 37 റണ്‍സോടെ റോസ് ടെയ്‌ലര്‍ ക്രീസിലുണ്ട്. രണ്ട് പേര്‍ പൂജ്യത്തിന് പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 06:00 am IST
in Cricket

വെല്ലിങ്ടണ്‍: വര്‍ഷങ്ങളുടെ പരിശ്രമം, തുടര്‍ച്ചയായ 32 തോല്‍വികള്‍. ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്ര വിജയം തൊട്ടുരുമി നില്‍ക്കുകയാണ് ബംഗ്ലാദേശ്. ന്യൂസിലന്‍ഡില്‍ 33-ാം മത്സരമാണ് ബംഗ്ലാദേശ് കളിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലായി ഇത്രയധികം മത്സരങ്ങള്‍ കളിച്ചിട്ടും വിജയിച്ചിട്ടില്ല. സമനില പോലും ചൂണ്ടിക്കാണിക്കാനില്ല. എന്നാല്‍ ഇത്തവണ ആര് വിജയിക്കുമെന്ന ചോദ്യത്തിന് പുത്തന്‍ ഉത്തരം ലഭിച്ചേക്കും. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സിന്റെ ലീഡ്. സ്‌കോര്‍: ന്യൂസിലന്‍ഡ്- 328, 147-5. ബംഗ്ലാദേശ്- 458.  

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ന്യൂസിലന്‍ഡിന് അവസാന ദിനം റണ്‍സ് കണ്ടെത്താനായില്ലെങ്കില്‍ തോല്‍ക്കുമെന്നുറപ്പ്. ആദ്യ ഇന്നിങ്‌സില്‍ 130 റണ്‍സിന്റെ ലീഡാണ് ബംഗ്ലാദേശ് നേടിയത്. 176 ഓവറുകളാണ് ബംഗ്ലാദേശ് ബാറ്റ് ചെയ്തത്. 2010ന് ശേഷം ആദ്യമായാണ് വിദേശ ടീം ന്യൂസിലന്‍ഡില്‍ ഇത്രയധിതം ഓവറുകള്‍ കളിക്കുന്നത്. മുന്‍നിരയും മധ്യനിരയും ഒന്നിച്ച് ഫോമിലേക്കുയര്‍ന്നതോടെ ബംഗ്ലാദേശ് വലിയ സ്‌കോറിലേക്കെത്തി.  

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ വില്‍ യങ് മാത്രമാണ് പിടിച്ചുനിന്നത്. 69 റണ്‍സ് നേടി യങ് പുറത്തായി. 37 റണ്‍സോടെ റോസ് ടെയ്‌ലര്‍ ക്രീസിലുണ്ട്. രണ്ട് പേര്‍ പൂജ്യത്തിന് പുറത്തായി.  

Tags: cricketടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.