Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാന്‍ ഭീരുക്കളുടേയും തെമ്മാടികളുടേയും അത്യാഗ്രഹികളുടെ നാടായി മാറി; തന്റെ വാഹനം ആക്രമിച്ചതില്‍ ഇമ്രാന്‍ ഖാനെതിരേ മുന്‍ഭാര്യ റെഹം ഖാന്‍

ബ്രിട്ടീഷ്-പാകിസ്ഥാന്‍ വംശജനായ പത്രപ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ രെഹാം ഖാന്‍ 2014 മുതല്‍ 2015 ഒക്ടോബര്‍ 30 വരെ ഇമ്രാന്‍ ഖാന്റെ ഭാര്യയായിരുന്നു.

Janmabhumi Online by Janmabhumi Online
Jan 3, 2022, 11:02 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കറാച്ചി:താന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍ ആരോപിച്ചു. ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ പാകിസ്ഥാന്‍ ‘ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും’ നാടായി മാറിയെന്ന് ആക്രമണത്തെക്കുറിച്ച് തന്റെ മുന്‍ ഭര്‍ത്താവിനെ ലക്ഷ്യമിട്ട് റെഹം ഖാന്‍ പറഞ്ഞു.

”എന്റെ അനന്തരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തു, മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ എനിക്ക് നേരേ തോക്ക് ചൂണ്ടി. എന്റെ സെക്രട്ടറിയും ഡ്രൈവറും കാറില്‍ ഉണ്ടായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്ഥാന്‍? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്നും സംഭവത്തിനു ശേഷം റെഹം ഖാന്‍ ട്വീറ്റ് ചെയ്തു.

പരുക്കേറ്റില്ലെങ്കിലും ‘രോഷവും ആശങ്കയും’ ഉളവാക്കുന്ന സംഭവമാണിതെന്നും റെഹം ഖാന്‍ പറഞ്ഞു.  ബ്രിട്ടീഷ്-പാകിസ്ഥാന്‍ വംശജനായ  പത്രപ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ രെഹാം ഖാന്‍ 2014 മുതല്‍ 2015 ഒക്ടോബര്‍ 30 വരെ ഇമ്രാന്‍ ഖാന്റെ ഭാര്യയായിരുന്നു. 48 കാരിയായ റെഹം പിന്നീട് ഇമ്രാന്റെ കടുത്ത വിമര്‍ശയാണ്.

Tags: pakistanimran khanattackwife
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, നിങ്ങളുടെ ശ്വാസം മുട്ടിക്കും’ ; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : ടോക്കിയോയിൽ പാക് ഭീകരതയെ തുറന്ന് കാട്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

World

പാകിസ്ഥാനിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്നു , കഴിക്കാൻ മാവുമില്ല, ചായയുണ്ടാക്കാൻ പഞ്ചസാരയുമില്ല : മുനീറാകട്ടെ ആഘോഷ തിരക്കിലും

India

ഇനി ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാൽ ശവങ്ങൾ ചുമക്കാനോ, സംസ്കാര ചടങ്ങിൽ കരയാനോ പോലും ആരുമുണ്ടാകില്ല ; അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

അജിത് ഡോവൽ മോസ്കോയിലേക്ക് ; പാകിസ്ഥാനെ തറ പറ്റിച്ച എസ് 400 രണ്ടെണ്ണം കൂടി ഉടൻ എത്തും ; ചങ്കിടിപ്പോടെ പാക് സൈന്യം

വിവാദ പ്രസംഗം: സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തായെ സഭാ ചുമതലകളില്‍ നിന്നു നീക്കി സുന്നഹദോസ്

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അഡ്വാന്‍സ് ടിപ്പിന് നിര്‍ബന്ധിക്കുന്നു, ഉബര്‍, ഒല, റാപ്പിഡോ ആപ്പുകള്‍ക്ക് നോട്ടീസ്, അധാര്‍മ്മികമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

മുൻകൂർ അറിയിപ്പ് നൽകാതെ ഡൽഹി സർവകലാശാലയിലെത്തി രാഹുൽ ; ഇനി ഇത് ആവർത്തിക്കരുതെന്ന് സർവകലാശാല അധികൃതർ

നാഷണൽ ഹെറാൾഡ് സംഭാവന സ്ഥിരീകരിച്ച് ശിവകുമാർ; രേവന്ത് റെഡിയും ഡി.കെ.ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയില്‍

ഇന്ത്യൻ പാർലമെന്ററി സംഘം സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റഷ്യയിൽ ഡ്രോൺ ആക്രമണം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് വൈകാതെ വിധി പറയും

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

നാരങ്ങാനത്തെ കുരിശ്: പള്ളി അധികൃതരെ പിന്തുണച്ച് തഹസില്‍ദാര്‍, തര്‍ക്കം തീര്‍ക്കാന്‍ ഇനി സംയുക്ത പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies