Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്ത്രീകള്‍ സമൂഹത്തിലെ തിരുത്തല്‍ ശക്തികളാകണം – ലീഗല്‍ റൈറ്റ്സ് കൗണ്‍സില്‍

വിദ്യാഭ്യാസം, ജോലി എന്നിവയോടൊപ്പം തന്നെ സമൂഹ പുരോഗതിയും അനിവാര്യമാണ്. ശക്തിയും സരസ്വതിയും ലക്ഷ്മിയും സ്ത്രീയാണ്. വിശാലമായ ലോകത്തില്‍ ക്ഷണികമായ ജീവിതത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 02:45 pm IST
in Palakkad

പാലക്കാട്: സ്ത്രീകള്‍ തങ്ങളുടെ ശക്തി തിരിച്ചെറിഞ്ഞ് സമൂഹത്തിലേക്ക് ഇറങ്ങിചെല്ലണമെന്നും ലീഗല്‍ റൈറ്റ്സ് കൗണ്‍സില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാജലക്ഷ്മി മന്ദ അഭിപ്രായപ്പെട്ടു.എല്‍ആര്‍സി കാശ്മീരില്‍ നിന്നും ആരംഭിച്ച പിങ്ക് അയേണ്‍ റാലിയായ സ്ത്രീ ജാഗരണ ജാഥക്ക് ജില്ലാ യോഗാ അസോസിയേഷന്‍ പാലക്കാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 വിദ്യാഭ്യാസം, ജോലി എന്നിവയോടൊപ്പം തന്നെ സമൂഹ പുരോഗതിയും അനിവാര്യമാണ്. ശക്തിയും സരസ്വതിയും ലക്ഷ്മിയും സ്ത്രീയാണ്. വിശാലമായ ലോകത്തില്‍ ക്ഷണികമായ ജീവിതത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്ന് അവര്‍ പറഞ്ഞു. ആത്മവിശ്വാസം വളര്‍ത്തിയെടുത്താല്‍ സ്ത്രീകള്‍ക്ക് ചെയ്യുവാന്‍ കഴിയാത്ത യാതൊന്നുമില്ല. ശക്തി മനസ്സിലാക്കി മുന്നോട്ട് പോകുവാന്‍ അവര്‍ ആഹ്വാനം ചെയ്തു.
വിലയേറിയ സമയത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും സംഘടന അഖിലേന്ത്യാ പ്രസിഡന്റ് മദന്‍കുമാര്‍ പറഞ്ഞു.

 സേവനം തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണ്. പിന്നിട് അത് തെരുവുകളിലേക്കും ഗ്രാമങ്ങളിലേക്കും , പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ യോഗാ അസോസിയേഷന്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍സി അഖിലേന്ത്യാ സെക്രട്ടറി രാമചന്ദ്രന്‍ റെഡ്ഡി, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് പി.സുബ്രഹ്മണ്യന്‍, രാഷ്‌ട്രസേവികാ സമിതി വ്യവസ്ഥ പ്രമുഖ് അശ്വതി മണികണ്ഠന്‍, വി.സജീന്ദ്രന്‍, വിളയോടി അശോകന്‍,യോഗാ അസോസിയേഷന്‍ സെക്രട്ടറി പി.രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: womenLegal rights council
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന ഭീഷണി, സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍: ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.