Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തപസ്യ കലാ സാഹിത്യവേദി തുഞ്ചന്‍ ദിനാഘോഷം നടത്തി

ചടങ്ങില്‍ വയനാട്ടിലെ പ്രമുഖ കവികളായ സി.കെ. കുഞ്ഞികൃഷ്ണന്‍, പ്രേമരാജന്‍ ചീക്കല്ലൂര്‍, ശിവരാമന്‍ പാട്ടത്തില്‍, വാസുദേവന്‍ ചീക്കല്ലൂര്‍, സുബീഷ് ഗോപി, വി.കെ. സന്തോഷ് എന്നിവരെ ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 11:14 am IST
in Wayanad
തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന തുഞ്ചന്‍ ദിനാഘോഷം റിട്ട. പ്രൊഫസര്‍ പി.കെ. ദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന തുഞ്ചന്‍ ദിനാഘോഷം റിട്ട. പ്രൊഫസര്‍ പി.കെ. ദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ: തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍  തുഞ്ചന്‍ ദിനാഘോഷം ആചരിച്ചു. അവന്തിക രാജേഷ് ഹരിനാമകീര്‍ത്തനം ആലപിച്ചു കൊണ്ട് ചടങ്ങ് ആരംഭിച്ചു. പന്തളം എന്‍എസ് കോളേജ് റിട്ട. പ്രൊഫസര്‍ പി.കെ. ദേവന്‍ തുഞ്ചന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ വയനാട്ടിലെ പ്രമുഖ കവികളായ സി.കെ. കുഞ്ഞികൃഷ്ണന്‍, പ്രേമരാജന്‍ ചീക്കല്ലൂര്‍, ശിവരാമന്‍ പാട്ടത്തില്‍, വാസുദേവന്‍ ചീക്കല്ലൂര്‍, സുബീഷ് ഗോപി, വി.കെ. സന്തോഷ് എന്നിവരെ ആദരിച്ചു. തുഞ്ചന്‍ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തുഞ്ചന്‍ സ്മൃതി കവിത രചനാ മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനം നേടിയവര്‍ക്ക് സമ്മാനദാനം നടത്തി. 

വയനാട് പൈതൃകസംരക്ഷണ കര്‍മസമിതി സംഘടിപ്പിച്ച എടച്ചന കുങ്കന്‍ സ്മൃതി ക്വിസ്സ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്കും സമ്മാനം വിതരണം ചെയ്തു. തപസ്യ കലാസാഹിത്യ വേദി വയനാട് അധ്യക്ഷന്‍ വി.കെ.സന്തോഷ് അദ്ധ്യക്ഷഭാഷണം നടത്തിയ ചടങ്ങില്‍ വേദി ജനറല്‍ സെക്രട്ടറി സിന്ധു അയിരവീട്ടില്‍ സ്വാഗതവും ട്രഷറര്‍ പ്രമോദ് കടലി കൃതജ്ഞതയും രേഖപ്പെടുത്തി. 

Tags: തപസ്യThunjan day celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ് പതിറ്റാണ്ടിലേറെ മലയാളിയുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിത രേഖാചിത്രകാരന്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് തപസ്യ കലാസാഹിത്യവേദി

Parivar

തപസ്യ വാര്‍ഷികോത്സവത്തിന് നാളെ തുടക്കം; ദ്വിദിന പരിപാടി നടക്കുക പാലക്കാട് ധോണി ലീഡ് കോളജില്‍

Kerala

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ കലാസാഹിത്യ വേദി

Kerala

തപസ്യ വാര്‍ഷികോത്സവം ആലുവയില്‍; അടുത്ത മാസം നടക്കുന്ന പരിപാടി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും

ജില്ലാസമ്മേളന ഉദ്ഘാടനം ഡോ. വി.സുജാത നിര്‍വഹിക്കുന്നു
Kollam

സാംസ്‌കാരിക നായകര്‍ സാമൂഹ്യകടമകള്‍ മറക്കരുത്: തപസ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.