Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം കൊല്ലം ജില്ലാസമ്മേളനത്തിന് നാളെ തുടക്കം; ആരോപണങ്ങളുടെ മുനയൊടിക്കാന്‍ വഴിതേടി നേതൃത്വം

ജില്ലാ സമ്മേളന പ്രതിനിധികളെ പാര്‍ട്ടി സംസ്ഥാനനേതൃത്വം ആഴ്ചകള്‍ക്ക് മുന്‍പേ നിശ്ചയിച്ചു. വിമര്‍ശകരെ സൂക്ഷ്മപരിശോധന നടത്തി പ്രതിനിധികളെ പകുതിയില്‍ താഴെയാക്കി കുറച്ചു.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Dec 30, 2021, 03:31 pm IST
in Kollam

കൊല്ലം: വിമര്‍ശകരെ കൊവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കി മാരകമായ ആരോപണങ്ങളുടെ മുനയൊടിക്കാനൊരുങ്ങി സിപിഎം ജില്ലാനേതൃത്വം. നാളെമുതല്‍ കൊട്ടാരക്കരയിലാണ് ത്രിദിന ജില്ലാ സമ്മേളനം. തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി അടക്കം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള എല്ലാ ആരോപണങ്ങളും പൂഴ്‌ത്തിവയ്‌ക്കാന്‍ എല്ലാവഴികളും തേടുകയാണ് ജില്ലാനേതൃത്വം.  

ജില്ലാ സമ്മേളന പ്രതിനിധികളെ പാര്‍ട്ടി സംസ്ഥാനനേതൃത്വം ആഴ്ചകള്‍ക്ക് മുന്‍പേ നിശ്ചയിച്ചു. വിമര്‍ശകരെ സൂക്ഷ്മപരിശോധന നടത്തി പ്രതിനിധികളെ പകുതിയില്‍ താഴെയാക്കി കുറച്ചു. ഇതിന് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം കൊവിഡ് നിയന്ത്രണമാണ്. ഇരുപത് മുതല്‍ മുപ്പത് പ്രതിനിധികള്‍ വരെ മുന്‍പ് പങ്കെടുത്തിരുന്ന ഓരോ ഏരിയാ കമ്മിറ്റികളില്‍ നിന്നും ഇക്കുറി ഒന്‍പതും പത്തും പ്രതിനിധികള്‍ മാത്രമാണുള്ളത്. ഏരിയാ സെന്ററില്‍ നിന്നും നാലും വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ നിന്നും സൂക്ഷ്മപരിശോധനയിലൂടെ ഓരോ പ്രതിനിധികളുമാകും ഇത്തവണ പങ്കെടുക്കുന്നത്.

കെ.എന്‍. ബാലഗോപാലിനെ തോല്‍പ്പിക്കാന്‍ ഇരവിപുരം എംഎല്‍എ എം. നൗഷാദ് ശക്തമായ അടിപ്പണി നടത്തിയതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ നിന്നും ഇടപെട്ട് വിട്ടുവീഴ്ചകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും വഴിതുറന്ന് ഈ ആരോപണം ഒത്തുതീര്‍ത്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഇരുപതിലധികം പ്രതിനിധികള്‍ പങ്കെടുത്ത കുന്നത്തൂരില്‍ നിന്നും ഇക്കുറി ഒമ്പത് പ്രതിനിധികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം. ഓച്ചിറ വരെ വ്യാപിച്ചുകിടക്കുന്ന ശൂരനാട് ഏരിയായില്‍ നിന്നും 12 പേര്‍ മാത്രമാണ് പ്രതിനിധികള്‍. പാര്‍ട്ടിയിലെ വിവാദ പുരുഷനായ പി.ആര്‍ വസന്തന്‍ താമസിക്കുന്ന പ്രദേശം കൂടിയാണ് ശൂരനാട് ഏരിയാ കമ്മിറ്റി.

ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളിലും ഇതാണ് സ്ഥിതി. ഇതോടെ വിമത ശബ്ദങ്ങളുടെ വായടയ്‌ക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഗുരുതരമായ മറ്റ് ചില ആരോപണങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. കുണ്ടറയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയാ ണ് അതിന്‍ പ്രധാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജെ. മേഴ്‌സിക്കുട്ടിയമ്മ പാര്‍ട്ടിക്ക് നല്‍കിയ നാലുലക്ഷം രൂപ കാണാതായത് സമ്മേളനത്തെ കലുഷിതമാക്കിയേക്കും. കുണ്ടറ ഏരിയാ സെക്രട്ടറിയായ എസ്.എല്‍. സജികുമാറാണ് ഇക്കാര്യത്തില്‍ മുള്‍മുനയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് മേഴ്‌സിക്കുട്ടിയമ്മ. ഇതിനുത്തരവാദി ഏരിയാ സെക്രട്ടറി സജികുമാറാണന്ന് മേഴ്‌സിക്കുട്ടിയമ്മ പരസ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പുല്ലുവില നല്‍കി സജികുമാറിനെ വീണ്ടും സെക്രട്ടറിയാക്കി. തട്ടിയെടുത്ത പാര്‍ട്ടി ഫണ്ടായ നാല് ലക്ഷം രൂപ എങ്ങോട്ട് പോയെന്ന് ഇതുവരെ കണ്ടെത്താനുമായില്ല.

Tags: cpmkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.