Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസില്‍ നിന്ന് വേറെയും വിവരങ്ങള്‍ ചോര്‍ത്തി മറ്റിടങ്ങളിലും ചാരന്മാര്‍; രാജ്യസുരക്ഷയെ ബാധിക്കാവുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായും സംശയം

തൊടുപുഴയില്‍ പോലീസ് ഇന്റലിജന്‍സ് ശേഖരിച്ച ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതിന് കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെ സസ്‌പെന്‍ഡ് ചെയതത് കഴിഞ്ഞ ദിവസമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 30, 2021, 12:25 pm IST
in Kerala

തിരുവനന്തപുരം: പോലീസിലെ ഒറ്റുകാര്‍ തൊടുപുഴയ്‌ക്കു പിന്നാലെ മറ്റു പലയിടങ്ങളിലും ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ പോലീസിന്റെ ഡേറ്റാ ബേസില്‍ നിന്ന് ശേഖരിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് കൈമാറിയെന്ന സംശയം ബലപ്പെട്ടു. രാജ്യസുരക്ഷയെയും ഇതര മതവിഭാഗങ്ങളുടെ ജീവിതത്തെ തന്നെയും ബാധിക്കാവുന്ന മറ്റു രഹസ്യ വിവരങ്ങളും ഇക്കൂട്ടര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന സംശയവുമുണ്ട്.

പോലീസ് രഹസ്യമായി ശേഖരിച്ച ഡേറ്റാ ബേസില്‍ നിന്നുള്ള സൂക്ഷ്മമായ വിവരങ്ങളാണ് പോലീസിലെ പോപ്പുലര്‍ ഫ്രണ്ട് ചാരന്മാര്‍ ചോര്‍ത്തിയിട്ടുള്ളത്. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ രണ്‍ജീത് ശ്രീനിവാസനെ തികച്ചും ആസൂത്രിമായി കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചതും പോലീസിലെ ഇത്തരം ചാരന്മാര്‍ ആയിരിക്കാം എന്നാണ് സംശയം. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ കൂടുകയാണ്. ഇവര്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുണ്ട്.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നവരും തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നിരീക്ഷിക്കുന്നവരുമായ പോലീസുകാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിവരങ്ങളാണ് ഭീകരര്‍ക്ക് ഇവര്‍ കൈമാറുന്നത്. ഇവരുടെ ഫോട്ടോ, താമസസ്ഥലം, കുടുംബവിവരങ്ങള്‍, സ്ഥിരം സഞ്ചരിക്കുന്ന വഴികള്‍ സഹിതം തീവ്രവാദ ഗ്രൂപ്പുകളുടെ കൈയിലെത്തിയിട്ടുണ്ട്. സ്ഥലം മാറിപോകുമ്പോള്‍ പോലും ആ വിവരം അതാത് പ്രദേശത്തേക്ക് കൈമാറും. ഇത് അറിയാവുന്നതിനാലാണ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പോലും മടിക്കുന്നത്.

തൊടുപുഴയില്‍ പോലീസ് ഇന്റലിജന്‍സ്  ശേഖരിച്ച ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതിന് കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെ സസ്‌പെന്‍ഡ് ചെയതത് കഴിഞ്ഞ ദിവസമാണ്. വിവരം ചോര്‍ത്തിയ കാര്യം ജന്മഭൂമി പുറത്തുകൊണ്ടുവന്നതോടെയാണ് പോലീസിലെ ചിലര്‍ മുക്കിവച്ച റിപ്പോര്‍ട്ട് ഉന്നതങ്ങളില്‍ എത്തിയതും മുഖംരക്ഷിക്കാന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതും.

അടുത്തിടെ തീവ്രവാദ ഗ്രൂപ്പുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിയെ പത്തനംതിട്ടയ്‌ക്ക് സ്ഥലം മാറ്റിയിരുന്നു, ഇയാള്‍ തീവ്രവാദികള്‍ക്ക് വേണ്ടി രഹസ്യാന്വേഷണ വിവരങ്ങള്‍പോലും പൂഴ്‌ത്തിവച്ചു എന്ന് കണ്ടെത്തിയത് തമിഴ്‌നാട് ക്യുബ്രാഞ്ചാണ്.  

പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളായ പോലീസുകാര്‍ ചേര്‍ന്ന് പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഇല്ലാതാക്കിയെങ്കിലും നടപടികളുണ്ടായില്ല. ഇവര്‍ ഇപ്പോഴും പല ഗ്രൂപ്പുകളായി  സജീവമാണ്. സംസ്ഥാന ഇന്റലിജന്‍സ് ശേഖരിച്ച വിവരങ്ങള്‍ ചോര്‍ത്തി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കിയ എസ്‌ഐയ്‌ക്കെതിരെയും ഒരുനടപടിയും ഉണ്ടായില്ല. ഇയാള്‍ക്ക് പോലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍നിര്‍മാണ പ്രവര്‍ത്തനംപോലീസ്spy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

ചാരവൃത്തി : ദൽഹിയിൽ നേപ്പാൾ സ്വദേശി പിടിയിൽ : പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത് 16 സിം കാർഡുകൾ

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

World

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു
World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.