Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നു, തൂണുകള്‍ക്കും ഭിത്തികള്‍ക്ക് ഇടയില്‍ വിള്ളൽ, ക്ഷേത്രപരിസരം വൃത്തിഹീനം

മണ്ഡപത്തിന്റെ ഇരുവശത്തെ തിണ്ണയുടെ പുറത്ത് മുറുക്കി തുപ്പുന്നതായി പരാതിയുണ്ട്. ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള ക്ഷേത്ര പരിസരം പവിത്രമായി സൂക്ഷിക്കേണ്ട സ്ഥാലത്താണ് വൃത്തി ഹീനമായ കാഴ്‌ച്ചകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 11:03 am IST
in Pathanamthitta

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപം നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു.നിലവിലുള്ള കെട്ടിടത്തിന് കേടുപാടുകളുണ്ട്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് വിണ് മിക്കയിടങ്ങളിലും  കമ്പി തെളിഞ്ഞു.കൂടാതെ തൂണുകള്‍ക്കും ഭിത്തികള്‍ക്ക് ഇടയില്‍ വിള്ളലുമുണ്ട് .1988-ല്‍ ബോര്‍ഡ്  നിര്‍മ്മിച്ച കെട്ടിടത്തിനാണ്  തകര്‍ച്ച നേരിട്ടിരിക്കുന്നത് .ശ്രീവല്ലഭ ക്ഷേത്രത്തില്‍ നടക്കുന്ന മിക്ക വിവാഹങ്ങളും ഇതിന്റെ താഴ്ഭാഗത്തെ മണ്ഡപത്തിലാണ് നടക്കുന്നത് .സുരക്ഷിതമല്ലാത്ത കെട്ടിടമാണെങ്കിലും കഥകളി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇവിടെയാണ് നടക്കുന്നത്.

കഥകളി മണ്ഡപവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിക്കാത്തതിലും ഭക്തര്‍ക്ക് പ്രതിഷേധമുണ്ട്. മണ്ഡപത്തിന്റെ ഇരുവശത്തെ  തിണ്ണയുടെ പുറത്ത്  മുറുക്കി തുപ്പുന്നതായി പരാതിയുണ്ട്. ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള ക്ഷേത്ര പരിസരം പവിത്രമായി സൂക്ഷിക്കേണ്ട സ്ഥാലത്താണ് വൃത്തി ഹീനമായ കാഴ്‌ച്ചകള്‍.

ദിവസവും കഥകളി നടക്കുന്ന ലോക പ്രസിദ്ധമായ ക്ഷേത്രമാണ്. പ്രതിദിനം പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍  നൂറ് കണക്കിന്  ഭക്തരാണ് ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ വൃത്തിഹീനമായ പ്രവര്‍ത്തികള്‍ തടയാന്‍ ബോര്‍ഡ് ശ്രമിക്കുന്നില്ലെന്ന പരാതിയുണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരില്‍ ഏറെ പേരും ചെരുപ്പുകളും മറ്റും ഈ തിണ്ണയുടെ പുറത്താണ് ഇടുന്നത് . മുറുക്കി തുപ്പുമ്പോള്‍ ചെരുപ്പുകളിലും വീഴുന്നതായും പരാതിയുണ്ട് . പകല്‍ സമയത്തും രാത്രിയിലും ധാരാളമാളുകള്‍ വിശ്രമത്തിനായി ഈ തിണ്ണ ഉപയോഗിക്കാറുണ്ട്.

Tags: Kathakaliക്ഷേത്രംthiruvallaSree vallabha temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല; എന്‍ഡിഎയുടെ ശക്തമായ വേരോട്ടം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നു

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

നിരണത്ത് കായിക പ്രേമികള്‍ മുന്‍കൈയ്യെടുത്ത് സജ്ജമാക്കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

നിരണം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.