Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്, നേതാക്കളിൽ പലർക്കും വ്യക്തിതാല്പര്യം

നേരത്തെ സിപിഎം തിരുവല്ല ഏരിയാസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ചിലനേതാക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്ററിവ്യാമോഹത്തിന് ചിലനേതാക്കള്‍ അടിപ്പെട്ട് പോകുന്നുണ്ടെന്നും അക്കൂട്ടര്‍ അടുത്ത ജില്ലാസമ്മേളനത്തില്‍ കാണില്ലെന്നും താക്കീത് നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:34 am IST
in Pathanamthitta

പത്തനംതിട്ട: ജില്ലയിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇപ്പോഴും വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ ഏതാനും ഏരീയാകമ്മറ്റികളില്‍ അവശേഷിക്കുന്നു എന്നാണ് സൂചന.  

തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂര്‍ എന്നീ മൂന്ന് ഏരിയ കമ്മിറ്റികളിലാണ് ആശ്വാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇവര്‍ തിരുത്തല്‍ വരുത്തണം എന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നേതാക്കളില്‍ പലര്‍ക്കും വ്യക്തി താല്പര്യം ഉണ്ട് എന്ന കുറ്റപ്പെടുത്തലും ഉണ്ട്.  ഏത് ഹീനമായ മാര്‍ഗം ഉപയോഗിച്ചും ചിലര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട് എന്നാണ് അറിയുന്നത്. 

നേരത്തെ സിപിഎം തിരുവല്ല ഏരിയാസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ചിലനേതാക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്ററിവ്യാമോഹത്തിന് ചിലനേതാക്കള്‍ അടിപ്പെട്ട്  പോകുന്നുണ്ടെന്നും അക്കൂട്ടര്‍ അടുത്ത ജില്ലാസമ്മേളനത്തില്‍ കാണില്ലെന്നും താക്കീത് നല്‍കിയിരുന്നു.  

തിരുവല്ലയില്‍ സിപിഎം പ്രാദേശികനേതാവ് ഉള്‍പ്പെട്ടപീഡനക്കേസില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനു പിന്നില്‍ മുതിര്‍ന്ന നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് പീഡനവാര്‍ത്തയും ദൃശ്യവും പുറത്തായതെന്ന ആക്ഷേപവും ശക്തമായിരുന്നു.  

ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോയിപ്രം, കവിയൂര്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ കാരണം സിപിഎമ്മിലെ വിഭാഗീയ നീക്കങ്ങളാണ്. ഇരവിപേരൂരില്‍ ജയിക്കാമായിരുന്ന ചില വാര്‍ഡുകള്‍ നഷ്ടപ്പെടുത്തി.  

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നേറ്റം കുറിച്ചപ്പോഴും ഇരവിപേരൂരില്‍ പാര്‍ട്ടിക്കു ശക്തമായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ് പലപ്പോഴും എല്‍ഡിഎഫിനു ഗുണകരമാകുന്നത്. ഇത് ശാശ്വതമായ വിജയമല്ലെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.  

ഇരവിപേരൂര്‍ ഏരിയാക്കമ്മറ്റിയിലും അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാകുകയും  വിഭാഗീയത രൂക്ഷമായി സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം ഉറപ്പാവുകയും ചെയ്തിരുന്നു.തുടര്‍ന്ന് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലോടെ സമവായനീക്കത്തിന്റെ ഭാഗമായി ഹൃസ്വകാലത്തേക്ക് പൊതുസമ്മതനായ വ്യക്തിയെ ഏരീയാസെക്രട്ടറിയാക്കി പ്രശനപരിഹാരം കാണുകയായയിരുന്നു.  

പത്തനംതിട്ടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. സമ്മേളനക്കലത്ത് അംഗങ്ങളെ നടപടിക്ക് വിധേയമാക്കിയിരുന്നു. പാര്‍ട്ടി എസ്ഡിപിഐക്കു വഴങ്ങുന്നു എന്ന പരാതി ഉയരുകയും നഗരസഭാകൗണ്‍സിലര്‍തന്നെ എസ്ഡിപിഐബന്ധത്തെ ചോദ്യം ചെയ്യുകയുംചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടികള്‍ ഉണ്ടായത്.  

പത്തനംതിട്ട ഏരിയ കമ്മറ്റിക്കുള്ളിലെ പാര്‍ട്ടി  പ്രവര്‍ത്തകരെ സംഘടനാ ബോധം ഉള്ളവരാക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന റിപ്പോര്‍ട്ടില്‍ നഗരസഭാചെയര്‍മാനെതിരെയും മന്ത്രിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നത് അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശവും ഉണ്ട്.

Tags: cpmLeft LeaderBranch Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.