Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

257 കോടിയുടെ കള്ളപ്പണം: സമാജ് വാദി പിന്തുണയുള്ള ബിസിനസ്സുകാരന്‍ പീയൂഷ് ജെയിന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

257 കോടിയുടെ കള്ളപ്പണം പിടിച്ച കേസില്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയുള്ള ബിസിനസ്സുകാരന്‍ പീയൂഷ് ജെയിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 07:11 pm IST
in India

കാണ്‍പൂര്‍: 257 കോടിയുടെ കള്ളപ്പണം പിടിച്ച കേസില്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയുള്ള ബിസിനസ്സുകാരന്‍ പീയൂഷ് ജെയിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നികുതി വെട്ടിപ്പ് കേസില്‍ ജിഎസ്ടി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് പീയൂഷ് ജെയിനിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കനൗജിലെയും കാണ്‍പൂരിലെയും വീട്ടില്‍ നടത്തിയ ആദായനികുതിവകുപ്പ് റെയ്ഡില്‍ 250 കോടിയുടെ കള്ളപ്പണവും 23 കിലോഗ്രാം സ്വര്‍ണ്ണവും 600 കിലോ ചന്ദനവും പിടികൂടിയിരുന്നു. ജെയിനിന്റെ കനൗജിലെ തറവാട്ടുവീട്ടിലെ നിലവറയിൽ നിന്ന് 18 ലോക്കറുകളും അഞ്ഞൂറോളം താക്കോലുകളും ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കാൺപൂർ ആസ്ഥാനമായുള്ള പെർഫ്യൂം ബിസിനസുകാരനാണ് പിയൂഷ് ജെയിൻ. കാൺപൂരിലെ ഇട്ടർവാലി ഗലിയിലാണ് ജെയിൻ തന്റെ ബിസിനസ്സ് നടത്തിയിരുന്നത്, കനൗജ്, കാൺപൂർ, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ടായിരുന്നു. വ്യാജ ഇൻവോയ്സുകൾ വഴിയും ഇ-വേ ബില്ലുകളില്ലാതെയും ഒരു ചരക്ക് ട്രാൻസ്പോർട്ടർ വഴി സാധനങ്ങൾ അയച്ചതുമായി പണവുമായി ബന്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

പീയൂഷ് ജെയിൻ അറസ്റ്റിലായതോടെ  സമാജ്‌വാദി പാർട്ടി പ്രതിസന്ധിയിലായി. പീയൂഷ് ജെയിന് തന്റെ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ശ്രമിക്കുന്നത്.  കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയുടെ പേരിൽ പെർഫ്യൂം ഇറക്കിയതിന് പിന്നിൽ ജയിനിന്റെ പണമാണെന്ന് എല്ലാവര്‍ക്കും അറിയാം.  അതുകൊണ്ട് അഖിലേഷ് യാദവിന് വിഷയത്തിൽ നിന്ന് പാടെ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പീയൂഷ് ജെയിന്‍ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടിക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. 

Tags: യോഗി ആദിത്യനാഥ്സമാജ്വാദി പാര്‍ട്ടികള്ളപ്പണംപീയൂഷ് ജെയിന്‍പെര്‍ഫ്യൂം ബിസിനസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.