Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലത്തിന് വിജയത്തുടക്കം

കിക്കെടുത്ത ശരീഫിന്റെ ശക്തമായ ഷോട്ട് ചര്‍ച്ചില്‍ ഗോളിക്ക് ഒരവസരം പോലും നല്‍കാതെ വലയില്‍ കയറി. ഐ ലീഗ് പുതിയ സീസണിലെ ആദ്യ ഗോളാണിത്. തുടര്‍ന്നു ആക്രമിച്ചു കളിച്ച ചര്‍ച്ചില്‍ ബ്രോതേഴ്‌സിനെ ഗോകുലം ഡിഫെന്‍ഡേര്‍സ് വളരെ സമര്‍ത്ഥമായി തടഞ്ഞു. ഇരുപത്തിയെട്ടാം മിനുറ്റില്‍ ചര്‍ച്ചില്‍ സമനില ഗോളിന് അരികെ വന്നു. ബ്രൈസ് മിറണ്ഡയുടെ അതുഗ്രന്‍ ഷോട്ട്, ഗോകുലത്തിന്റെ ഗോളി രക്ഷിത് ദാഗര്‍ ഡൈവ് ചെയ്തു തട്ടിമാറ്റുക ആയിരിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 10:50 pm IST
in Football

കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി ഐ ലീഗ് പുതിയ സീസണില്‍ വിജയത്തോടെ അരങ്ങേറി.  ആദ്യ മത്സരത്തില്‍ ഗോകുലം എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി.  പതിനഞ്ചാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ക്യാപ്റ്റന്‍  ശരീഫ് മുഹമ്മദാണ് ഗോകുലത്തിന് ആദ്യ വിജയം സമ്മാനിച്ചത്. ഗോകുലത്തിന്റെ  റൊണാള്‍ഡ് സിങ്ങിനെ ബോക്‌സിന് അകത്തുവച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. സ്‌പോട്ട്  

കിക്കെടുത്ത ശരീഫിന്റെ ശക്തമായ ഷോട്ട് ചര്‍ച്ചില്‍ ഗോളിക്ക് ഒരവസരം പോലും നല്‍കാതെ വലയില്‍ കയറി. ഐ ലീഗ് പുതിയ സീസണിലെ ആദ്യ ഗോളാണിത്.  തുടര്‍ന്നു ആക്രമിച്ചു കളിച്ച ചര്‍ച്ചില്‍ ബ്രോതേഴ്‌സിനെ ഗോകുലം ഡിഫെന്‍ഡേര്‍സ് വളരെ സമര്‍ത്ഥമായി തടഞ്ഞു. ഇരുപത്തിയെട്ടാം മിനുറ്റില്‍ ചര്‍ച്ചില്‍ സമനില ഗോളിന് അരികെ വന്നു. ബ്രൈസ് മിറണ്ഡയുടെ അതുഗ്രന്‍ ഷോട്ട്, ഗോകുലത്തിന്റെ ഗോളി രക്ഷിത് ദാഗര്‍ ഡൈവ് ചെയ്തു തട്ടിമാറ്റുക ആയിരിന്നു.  

ഗോകുലത്തിന്റെ സമാനും രണ്ടു സുവര്‍ണാവസരം കിട്ടി. പക്ഷെ ആദ്യ അവസരം ബാറില്‍ തട്ടി തെറിക്കുകയും രണ്ടാമത്തെ അവസരം ചര്‍ച്ചില്‍ ഗോളി ഷില്‍ട്ടന്‍ പോള്‍ തടയുകയും ചെയ്തു.  രണ്ടാം പകുതിയില്‍ ഗോളിനായി ചര്‍ച്ചില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, കാമറൂണ്‍ താരം ബൗബയും ഡല്‍ഹി സ്വദേശി പവന്‍ കുമാറും ചേര്‍ന്നു തടഞ്ഞു. മലയാളി താരങ്ങളായ ഉവായിസും അലക്‌സ് സജിയും പ്രതിരോധത്തില്‍ തിളങ്ങി. നേരത്തെ നടന്ന  ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ആരോസ് ട്രാവുവിനെ ഗോള്‍ രഹിത സമനിയില്‍ തളച്ചു.  ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ കീഴടക്കിയതോടെ ഗോകുലം കേരള എഫ്‌സി മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ട്രാവുവിനും ഇന്ത്യന്‍ ആരോസിനും ഒരു പോയിന്റ് വീതമാണുള്ളത്. അതേസമയം ചര്‍ച്ചില്‍ ബ്രദേഴ്‌സിന് പോയിന്റില്ല. ഗോകുലത്തിന്റെ അടുത്ത മത്സരം  നെറോക്ക എഫ് സിക്കെതിരെ ഡിസംബര്‍ 30 ന് കല്യാണി സ്റ്റേഡിയത്തിലാണ്.

Tags: ക്രിസ്ത്യന്‍ പള്ളിGokulam FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

Football

ഗോകുലം മങ്ങി; ശ്രീനിധിയോട് 2-1ന് തോറ്റു

Football

ഗോകുലത്തിന് ആവേശ ജയം; ഐസ്വാള്‍ എഫ്‌സി 3-4ന് തോല്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.