Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മതഭീകരവാദികളെ സംരക്ഷിക്കാന്‍ ഇരവാദം; മണ്ണഞ്ചേരിയിലെ പോലീസ് പരിശോധന തടയാന്‍ ആസൂത്രിത ശ്രമം

സംഘടനകളുടെ സഹായം പലതരത്തില്‍ സ്വീകരിച്ചവര്‍, പണംപറ്റിയവര്‍, അനുകൂല മനോഭാവമുള്ളവര്‍ എന്നിവരെയെല്ലാം ഉപയോഗിച്ച് പോലീസിലെ ഉന്നതരെവിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 07:00 am IST
in Alappuzha

ആലപ്പുഴ: മതഭീകരവാദ ശക്തികളുടെ താവളമായി മാറിയ മണ്ണഞ്ചേരിയില്‍ രണ്‍ജീത് കൊലക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസ് പരിശോധനകളെ ഏതുവിധേനയും ചെറുക്കാന്‍ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ നീക്കം. പോലീസ് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു, കസ്റ്റഡിയിലായവരെ ജയ് ശ്രീറാം വിളിപ്പിക്കുന്നു, സുന്നത്ത് പരിശോധിക്കുന്നു തുടങ്ങി സാധാരണക്കാരായ മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്, അതുവഴി വര്‍ഗീയ കലാപത്തിനുമാണ് ഇവര്‍ കോപ്പുകൂട്ടുന്നത്. ഏതുവിധേനയും പോലീസിനെ ചെറുക്കുക, അവരെ മാനസീകമായി തകര്‍ക്കുക തുടങ്ങി ബഹുമുഖ തന്ത്രമാണ് പയറ്റുന്നത്.  

. സംഘടാനാബലത്തിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് ഇവര്‍ അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. പ്രതികളെയോ സഹായികളെയോ പോലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ അപ്പോള്‍ത്തന്നെ വിടുവിക്കാന്‍ ശ്രമിക്കുന്നതാണ് ഒരു രീതി. മണ്ണഞ്ചേരിയില്‍നിന്നു പ്രതികളെ കസ്റ്റഡിയിലെടുത്ത നിമിഷംതന്നെ ഒരുസംഘം സ്ത്രീകളെയിറക്കി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് സംഘടനാബലത്തിലാണ്.

സംഘടനകളുടെ സഹായം പലതരത്തില്‍ സ്വീകരിച്ചവര്‍, പണംപറ്റിയവര്‍, അനുകൂല മനോഭാവമുള്ളവര്‍ എന്നിവരെയെല്ലാം ഉപയോഗിച്ച് പോലീസിലെ ഉന്നതരെവിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉന്നതോദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണ് മറ്റൊരുതന്ത്രം. അനുകൂലമനോഭാവമുള്ള പോലീസുകാരെ കൂട്ടുപിടിച്ച് അന്വേഷണവിവരം ചോര്‍ത്തലുമുണ്ടെന്ന് വിവരമുണ്ട്.  അന്വേഷണോദ്യോഗസ്ഥരെ കുറിച്ചുള്ള വിവരം ശേഖരിച്ചാണ് കരുക്കള്‍നീക്കുന്നത്.

മുഖ്യധാരാ പാര്‍ട്ടികളിലുള്ള ചിലനേതാക്കളും പ്രതികളെ ഒളിഞ്ഞു തെളിഞ്ഞും സഹായിക്കുന്നതായി പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്. തങ്ങളുടെ സഹോദരിമാരെ ഉപദ്രവിച്ചു, ആരാധനാലയങ്ങളെ അപമാനിച്ചു തുടങ്ങിയ ഒട്ടേറെ ആക്ഷേപങ്ങളാണുന്നയിക്കുന്നത്. പോലീസുകാര്‍ ക്രൂരമായി  മര്‍ദ്ദിച്ചു, മൂത്രം ഒഴിക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളുമായും എസ്ഡിപിഐക്കാര്‍ രംഗത്തെത്തി. ക്രൂരമായി ഒരു നിരപരാധിയെ വീട്ടില്‍ കയറികൊലപ്പെടുത്തയവരെ മതത്തിനെ കൂട്ടുപിടിച്ച് ഇരവാദം ഉയര്‍ത്തി രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.  

Tags: കൊലപാതകംപോപ്പുലര്‍ ഫ്രണ്ട്കേസ്പോലീസ്alappuzhasdpiരഞ്ജിത്ത് ശ്രീനിവാസന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ ഇറാന്‍ അനുവാദം കൊടുത്തില്ലെന്ന് മോദിയുടെ പടംവെച്ച് എസ് ഡിപിഐ അനുഭാവിയുടെ പോസ്റ്റ്

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.