Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാറമടക്കെതിരെ പ്രതിഷേധം, കള്ളക്കേസെടുത്ത് പോലീസ്, രണ്ട് പേരെ അറസ്റ്റു ചെയ്തു, ജന്മഭൂമി ഏജന്റിനെ പിടികൂടിയത് പുലര്‍ച്ചെ വീട് വളഞ്ഞ്

കൊടുംകുറ്റവാളികളെ പിടികൂടുന്നതുപോലെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തമ്പലക്കാട്ട് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.

Janmabhumi Online by Janmabhumi Online
Dec 22, 2021, 10:35 am IST
in Kottayam
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ മാര്‍ച്ച്‌

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ മാര്‍ച്ച്‌

FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞിരപ്പള്ളി:  ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് പാറമട ഉടമ ജെസിബി ഉപയോഗിച്ച് കുഴിച്ച് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കള്ളക്കേസെടുത്ത് പോലീസ്. മഹാകാളിപാറ സംരക്ഷണ സമിതി പ്രവര്‍ത്തകരായ എ.ആര്‍. രാജു അമ്പിയില്‍, സുരേഷ് തൈപ്പറമ്പില്‍ എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ജന്മഭൂമി ഏജന്റുകൂടിയാണ് എ.ആര്‍. രാജു. 

പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊടുംകുറ്റവാളികളെ പിടികൂടുന്നതുപോലെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തമ്പലക്കാട്ട് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തമ്പലക്കാട് മറ്റത്തിപ്പാറ-അമ്പിയില്‍-എറികാട് റോഡിലെ കാട് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ വെട്ടിത്തെളിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി പാറമട ഉടമ ജെസിബി ഉപയോഗിച്ച് റോഡില്‍ വലിയ കുഴികള്‍ തീര്‍ത്ത് നാശം വരുത്തി. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പാറമട ഉടമ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കിയിരുന്നു. പരാതിയില്‍ അന്വേഷണം പോലും നടത്താതെ പാറമട ഉടമ എഴുതി നല്കിയ പേര് വച്ചാണ് പോലീസ് കേസെടുത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആസ്തി രജിസ്റ്ററിലുള്ള റോഡ് പാറമട ഉടമയ്‌ക്ക വിട്ടുനല്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം നടത്തി. രാവിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. പാറമട ഉടമയെ സഹായിക്കുന്ന പോലീസ് നടപടിയിലും നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ച് ഉച്ചയോടെ തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് പോലീസുമായി ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.

Tags: കലാപംപോലീസ്കാഞ്ഞിരപ്പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies