Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു; വില കുറയാന്‍ സാധ്യത; കൂടുതല്‍ വിറ്റ് പോകുന്നത് ഐഫോണ്‍ 11, 12 മോഡലുകള്‍

ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ 2030 ശതമാനവും സാധാരണയായി കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും രാജ്യത്തിനകത്ത് നിര്‍മ്മിക്കാനാണ് പദ്ധതി. ഐഫോണിന്റെ കുറഞ്ഞ വിലയുള്ള മോഡലുകളായ ഐഫോണ്‍ 11, 12 എന്നിവയാണ് കാര്യമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 07:39 pm IST
in Technology

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ആപ്പിള്‍. അവരുടെ പുതിയ പതിപ്പായ ഐഫോണ്‍ 13ന്റെ ട്രയല്‍ നിര്‍മ്മാണം ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. 2022 ഫെബ്രുവരിയോടെ ആഭ്യന്തര വിപണികള്‍ക്കും കയറ്റുമതിക്കും പറ്റാവുന്ന വിധത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്‍പ്പാദനവും തുടങ്ങാന്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ 2030 ശതമാനവും സാധാരണയായി കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും രാജ്യത്തിനകത്ത് നിര്‍മ്മിക്കാനാണ് പദ്ധതി. ഐഫോണിന്റെ  കുറഞ്ഞ വിലയുള്ള മോഡലുകളായ ഐഫോണ്‍ 11, 12 എന്നിവയാണ് കാര്യമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോകുന്നത്. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ 70 ശതമാനവും ആപ്പിള്‍ നിര്‍മ്മിക്കുന്നതാണ്. ചെന്നൈയ്‌ക്ക് സമീപമുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റ് ഇതിനകം ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയുടെ ഉല്‍പ്പാദനവും നടക്കുന്നുണ്ട്.

ആപ്പിളിന്റെ ഈ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 13ന് 6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 12 എംപി ഡ്യൂവല്‍ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. മുന്‍ ക്യാമറയും 12എംപിയാണ്. 128 ജിബി ഡ്യൂവല്‍ സിംപതിപ്പാണ് ഇത്. 5ജി സപ്പോര്‍ട്ട് നല്‍കും. ഐഒഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3450എംഎഎച്ച് ബാറ്ററി 18 മണിക്കൂര്‍ പ്ലേബാക്ക് സമയം നല്‍കും. ഐഫോണ്‍ എസ്ഇയുടെ നിര്‍മ്മാണം ബെംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്റിലാണ് നടക്കുന്നത്. ഐഫോണ്‍ 13 ഇന്ത്യയുടെ ഉല്‍പ്പാദന ശേഖരത്തിലേക്ക് ചേര്‍ക്കുന്നത് ആപ്പിളിന് വളരെയധികം ഗുണം ചെയ്യും.

Tags: indiaഐ ഫോണ്‍ആപ്പിള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.