Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെവ്‌കോയിലെത്തിയ യുവാവ് എറിഞ്ഞുടച്ചത് മുപ്പതിലേറെ വിദേശ മദ്യ കുപ്പികള്‍; 20,000 രൂപയിലേറെ നഷ്ടം; ദൃശ്യങ്ങള്‍ സിസിടിവിയില്‍

അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിക്കു നേരെ പ്രകോപനപരമായി സംസാരിച്ചതില്‍ നിന്നാണു തുടക്കമെന്നു ജീവനക്കാര്‍ പറയുന്നു. മുപ്പതിലേറെ വിദേശമദ്യ ബീയര്‍ കുപ്പികള്‍ ഇയാള്‍ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്‌കോ അധികൃതരുടെ കണക്ക്. ബീയര്‍ കുപ്പികളുടെ മൂടി തുറന്നു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:13 pm IST
in Kerala

തൃശ്ശൂര്‍: ബെവ്‌കോയില്‍ മദ്യം വാങ്ങാനെത്തിയ യുവാവ് മദ്യകുപ്പികള്‍ അടിച്ചു തകര്‍ക്കുകയും വനിതാ ജീവനക്കാരിക്കു നേരെ കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പുതൂര്‍ക്കര തൊയകാവില്‍ അക്ഷയ്(24) നെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിക്കു നേരെ പ്രകോപനപരമായി സംസാരിച്ചതില്‍ നിന്നാണു തുടക്കമെന്നു ജീവനക്കാര്‍ പറയുന്നു.  മുപ്പതിലേറെ വിദേശമദ്യ ബീയര്‍ കുപ്പികള്‍ ഇയാള്‍ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്‌കോ അധികൃതരുടെ കണക്ക്. ബീയര്‍ കുപ്പികളുടെ മൂടി തുറന്നു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.  

4 വനിതാ ജീവനക്കാരും 2 പുരുഷ ജീവനക്കാരുമാണ്ജോലിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു നേരെ ഭീഷണി മുഴക്കിക്കൊണ്ടു യുവാവ് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു മദ്യക്കുപ്പികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ചോദ്യംചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയര്‍ത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ബീയര്‍ തുറന്ന് പരസ്യമായി മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അറസ്റ്റിലായ പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിലും ബവ്‌കോ ജീവനക്കാര്‍ക്കു പരാതിയുണ്ട്.

Tags: beerബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

Kerala

കൊല്ലത്ത് വള്ളത്തില്‍ നിന്ന് മീന്‍ ഇറക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; യുവാവ് അറസ്റ്റില്‍

Kerala

കേരളത്തില്‍നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും ലക്ഷദ്വീപില്‍, മദ്യ വിതരണം മദ്യം വിതരണം ദ്വീപില്‍ മാത്രം

India

മിസോറാമില്‍ നിന്ന് വിദേശ മദ്യവും സിഗരറ്റും ഉള്‍പ്പെടെ 24.53 ലക്ഷം രൂപയുടെ അനധികൃത വസ്തുക്കള്‍ പിടിച്ചെടുത്ത് അസം റൈഫിള്‍സ്

Kerala

ജവാന് ആവശ്യമുയരുന്നു; ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.