Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡോക്ടര്‍ ഇല്ല; മുഹമ്മ ആശുപത്രിയില്‍ രാത്രിചികിത്സ വീണ്ടും മുടങ്ങി

മുഹമ്മ, കഞ്ഞിക്കുഴി,തണ്ണീര്‍മുക്കം, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരായ ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. നൂറുകണക്കിന് രോഗികളാണ് ദിനവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 11:28 am IST
in Alappuzha

മുഹമ്മ: ഡോക്ടറുടെ സേവനമില്ലാത്തതിനാല്‍ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ രാത്രിചികിത്സ വീണ്ടും മുടങ്ങി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് താല്‍ക്കാലികമായി നിയമിച്ച ഡോക്ടറുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് രാത്രിചികിത്സയ്‌ക്ക് ആളില്ലാതായത്. ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയില്‍ രാത്രിചികിത്സയുണ്ടാകില്ലെന്ന് കാട്ടി അധികൃതര്‍ പോസ്റ്റര്‍ പതിപ്പിച്ചു.

ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ദീര്‍ഘനാള്‍ ആശുപത്രിയിലെ രാത്രിചികിത്സ മുടങ്ങിയിരുന്നു. പിന്നീട് സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തും ഇടപെട്ടാണ് ഡോക്ടറുടെ സേവനവും രാത്രികാല ചികിത്സയും ഉറപ്പുവരുത്തിയത്. ഹൗസ് സര്‍ജന്‍മാരും രാത്രി ഡ്യൂട്ടിയ്‌ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി. അഞ്ച് ഡോക്ടര്‍മാരാണ് ഇവിടെ ചികിത്സയ്‌ക്ക് ഉണ്ടായിരുന്നത്. താല്‍ക്കാലിക ഡോക്ടറുടെ സേവന കാലാവധി പൂര്‍ത്തിയായി. വര്‍ക്ക് അറെയ്ഞ്ച്‌മെന്റിന്റെ ഭാഗമായി ഒരാള്‍ മറ്റൊരു സ്ഥലത്താണ്. ഒരു ഡോക്ടര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി. ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല.  

മുഹമ്മ, കഞ്ഞിക്കുഴി,തണ്ണീര്‍മുക്കം, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരായ ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. നൂറുകണക്കിന് രോഗികളാണ് ദിനവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിടത്തി ചികിത്സയുമുള്ള ഇവിടെ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തത് രോഗികളെ വലയ്‌ക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിലുണ്ടാകുന്ന അത്യാഹിത കേസുകളില്‍ പ്രഥമശുശ്രൂഷ ലഭിക്കാതെ ആളുകള്‍ മരണപ്പെട്ട സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.

Tags: hospitalalappuzhaമുഹമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.