Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കളക്ടറുടെ പുതിയ ഉത്തരവിനെതിരെ നിക്ഷേപകര്‍ രംഗത്ത്

നിക്ഷേപക കൂട്ടായ്‌മ രൂപം നല്‍കിയ അപേക്ഷാ ഫോറം മാതൃകയില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആ അപേക്ഷ കലക്ടറേറ്റില്‍ സ്വീകരിക്കണം എന്നാണ് നിക്ഷേപക കൂട്ടായ്‌മ ആവശ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 10:54 am IST
in Pathanamthitta

പത്തനംതിട്ട: കോന്നി-വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിനെതിരെ രംഗത്ത്. പണം നഷ്ടപ്പെട്ടവര്‍ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവില്‍ പറയുന്നത്. 

തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിക്ഷേപകരുടെ കൂട്ടായ്‌മ രംഗത്ത് എത്തിയിരിക്കുന്നത്.  നിക്ഷേപ വിവരങ്ങള്‍ കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡസ്‌ക് തുറന്ന് അവിടെ സ്വീകരിക്കണമെന്നായിരുന്നു കൂട്ടായ്‌മയുടെ ആവശ്യം. അതിനായി ഒരു മാതൃകയും ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു. അനുഭാവപൂര്‍വം ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞ കളക്ടര്‍ ഇപ്പോള്‍ അക്കാര്യം മറന്ന് പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണെന്ന് നിക്ഷേപക കൂട്ടായ്‌മയുടെ സംഘടനാ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.  

മറ്റു എല്ലാ ജില്ലയിലും കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പ് ഡെസ്‌ക് മുഖേനയാണ് നിക്ഷേപകരുടെ വിവരം നിക്ഷേപക കൂട്ടായ്‌മയിലൂടെ ശേഖരിച്ചത്. ജില്ലാ കളക്ടറുമായി നിക്ഷേപക കൂട്ടായ്‌മ ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചിരുന്നു. കളക്ടറേറ്റില്‍ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വേണ്ടി ഹെല്‍പ്പ് ഡസ്‌ക് രൂപീകരിക്കുകയും അതു വഴി നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കണം എന്നുമാണ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാതെ ഹെല്‍പ്പ് ഡസ്‌ക് സംവിധാനം അതാത് താലൂക്ക് ഓഫീസുകളിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി താലൂക്ക് ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ പൂര്‍ണ വിവരം ഇല്ലെന്നും പരാതിയുണ്ട്.  

നിക്ഷേപക കൂട്ടായ്‌മ രൂപം നല്‍കിയ അപേക്ഷാ ഫോറം മാതൃകയില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആ അപേക്ഷ കലക്ടറേറ്റില്‍ സ്വീകരിക്കണം എന്നാണ് നിക്ഷേപക കൂട്ടായ്‌മ ആവശ്യപ്പെടുന്നത്. നിക്ഷേപകരില്‍ പലരും വാര്‍ധക്യ സഹജമായ അസുഖം മൂലം കിടപ്പിലാണ്. മറ്റു ചിലര്‍ വിദേശത്ത് ജോലി തേടിപ്പോയി. മാനസികമായി ആകെ തകര്‍ന്നു നില്‍ക്കുന്ന നിക്ഷേപകര്‍ വീണ്ടും താലൂക്ക് ഓഫീസില്‍ എത്തി പുതിയ അപേക്ഷ നല്‍കണം എന്നുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിക്കണമെന്നാണ് നിക്ഷേപക സംഘടനയുടെ ആവശ്യം.

Tags: Fraudകളക്ടര്‍ഫോപ്പുലര്‍ ഫിനാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ് തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്

Kerala

വിവാഹമോചിതയുമായി ചങ്ങാത്തം കൂടി ലൈംഗികമായി പീഡിപ്പിച്ചു,സ്വര്‍ണവും പണവും തട്ടി- യുവാവ് പിടിയില്‍

Kerala

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓഡിറ്റ് നടത്തിയപ്പോള്‍ ഞെട്ടി-സി പി എം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.