Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വേലികള്‍ തകര്‍ത്ത് പന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നു; മലയോര കര്‍ഷകര്‍ കണ്ണീരില്‍

കര്‍ഷകര്‍ കാത്തിരുന്നു പന്നിയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ കര്‍ഷകനെ തിരികെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. കൃഷിയിടങ്ങളില്‍ പകല്‍ സമയങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ജനങ്ങളും, കൃഷിക്കാരും ഭീതിയിലാണ് കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 10:36 am IST
in Pathanamthitta
കാട്ടുപന്നികള്‍ ഇളക്കിമറിച്ച മരച്ചീനി

കാട്ടുപന്നികള്‍ ഇളക്കിമറിച്ച മരച്ചീനി

റാന്നി: ഉപജീവനത്തിന് കൃഷിയെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ കാട്ടുപന്നികളുടെ ആക്രമണത്തെ തുടര്‍ന്ന് കണ്ണീരില്‍ പലരും കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഷ്ടപ്പെട്ട് കൃഷി ചെയ്ത കപ്പയും ചേനയും, കാച്ചിലും, ചേമ്പും വിളവെടുത്ത് കഴിയും മുമ്പേ പന്നിക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കുന്നു.

കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ കണ്ണീരിലാണ്. മഹാഭൂരിപക്ഷം കര്‍ഷകരും വേലികെട്ടി കൃഷി ഇറക്കിയിട്ടും അതും തകര്‍ത്തുകൊണ്ടുള്ള വിളയാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. റാന്നി മന്ദിരം അരക്കനാലിക്കല്‍ വിക്രമന്റെ രണ്ട് വര്‍ഷമായ 18 തെങ്ങുകളാണ് കഴിഞ്ഞ ദിവസം മൂടോടെ പറിച്ചെടുത്തത്. വാഴകളും നശിപ്പിച്ചു. 

വേലികള്‍ തകര്‍ത്തും ആറടിവരെ കയ്യാല കയറി പന്നിക്കൂട്ടങ്ങള്‍ ഇപ്പോള്‍ നശിപ്പിക്കുന്ന കാഴ്ചയാണ്കാണാന്‍ കഴിയുന്നത്. കര്‍ഷകര്‍ കാത്തിരുന്നു പന്നിയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ കര്‍ഷകനെ തിരികെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. കൃഷിയിടങ്ങളില്‍ പകല്‍ സമയങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ജനങ്ങളും, കൃഷിക്കാരും ഭീതിയിലാണ് കഴിയുന്നത്.

 പന്നിക്കൂട്ടത്തെ വെടിവയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാലും ആ സമയങ്ങളില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ അതും പരാജയപ്പെടുകയാണ്. കര്‍ഷകര്‍ക്ക് ഇവയെ നശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കില്‍ മാത്രമേ കാട്ടുമൃഗങ്ങളുടെ നാട്ടിലെ ഭീകരവാഴ്ചയ്‌ക്ക് അറുതി വരുത്തുവാന്‍ സാധിക്കുകയുള്ളു.ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകആത്മഹത്യക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

Tags: കര്‍ഷകര്‍krishiWild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

Thiruvananthapuram

പന്നിശല്യത്തിന് അടിയന്തര നടപടി വേണമെന്ന് ഞാണ്ടൂര്‍ക്കോണത്തുകാര്‍

Kerala

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു; സമീപത്ത് കാട്ടുപന്നിയും ചത്ത നിലയിൽ

Kerala

സര്‍ക്കാര്‍ വെടിവെക്കാന്‍ വൈദഗ്ധ്യമുള്ളവരെ തേടുന്നു, ജനവാസ മേഖലയിലെ കാട്ടുപന്നി ശല്യം പരിഹരിക്കാന്‍

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.