Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കിംസ്‌ഹെല്‍ത്ത് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവും ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷനും ആരംഭിച്ചു

കരള്‍, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്‌ക്കുന്നതിനുള്ള അംഗീകാരം ലഭിച്ചിട്ടുള്ള കേന്ദ്രം കൂടിയാണ് കിംസ്‌ഹെല്‍ത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 06:41 am IST
in Health

തിരുവനന്തപുരം: 500 വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വേളയില്‍ അവയവമാറ്റ ശസ്ത്രക്രിയ ലോകോത്തര നിലവാരത്തില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കിംസ്‌ഹെല്‍ത്തില്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്  ഐസിയു, ഓപ്പറേറ്റിംഗ് റൂം എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. കിംസ്‌ഹെല്‍ത്തിന്റെ പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായ ഈ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനവും ‘സ്പര്‍ശംഗിഫ്റ്റ് എ ലൈഫ്’  ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്  ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ഗതാഗതമന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു.

സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൂടുതല്‍ പദ്ധതികള്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിയാല്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടുപോകാനാകുമെന്നും ഇതിന് സര്‍ക്കാരിന്റെ സഹകരണം ആവശ്യമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു

പുതിയ സാങ്കേതിക വിദ്യകളുടെയും മരുന്നുകളുടെയും സഹായത്തോടെ ഇക്കാലത്ത് സങ്കീര്‍ണ്ണമല്ലാത്ത പ്രക്രിയയായ അവയവമാറ്റ ശസ്ത്രക്രിയയില്‍ കിംസ്‌ഹെല്‍ത്ത് ഒരുപാട് മുന്നേറിക്കഴിഞ്ഞുവെന്ന് കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു.

ഇതുവരെ ലഭ്യമായിട്ടുള്ള എല്ലാ അതിനൂതന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള അവയവമാറ്റ ശസ്ത്രക്രിയകളും സംയുക്ത കരള്‍വൃക്ക മാറ്റിവയ്‌ക്കല്‍, എല്ലാ രക്തഗ്രൂപ്പുകളിലെയും വൃക്ക മാറ്റിവയ്‌ക്കല്‍ എന്നിവയും കിംസ്‌ഹെല്‍ത്ത് നടത്തിയിട്ടുണ്ടെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ.സതീഷ് ബി. പറഞ്ഞു.

കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പ്രവീണ്‍ മുരളീധരന്‍, യൂറോളജി വിഭാഗം മേധാവി ഡോ.റെനു തോമസ് എന്നിവര്‍ സംസാരിച്ചു..കിംസ്‌ഹെല്‍ത്തില്‍ നിന്ന് വിജയകരമായി വൃക്ക മാറ്റിവച്ച രോഗികളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

അത്യാധുനിക സൗകര്യങ്ങളോടെ 85 കിടക്കകളുള്ള അതിനൂതന തീവ്രപരിചരണ ചികിത്സാവിഭാഗം കിംസ്‌ഹെല്‍ത്ത് ഈസ്റ്റില്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. രാജ്യത്ത് ഇത്തരം സൗകര്യങ്ങളുള്ള തീവ്രപരിചരണ ചികിത്സാ വിഭാഗങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടിയ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. നാഷണല്‍ ബോര്‍ഡ് ഫോര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് പ്രോഗ്രാം ഇന്‍ ക്രിട്ടിക്കല്‍ കെയര്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ എന്നിവയുടെ അംഗീകാരമുള്ളതാണ് ഈ തീവ്രപരിചരണ വിഭാഗം. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭിക്കും. കരള്‍, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്‌ക്കുന്നതിനുള്ള അംഗീകാരം ലഭിച്ചിട്ടുള്ള കേന്ദ്രം കൂടിയാണ് കിംസ്‌ഹെല്‍ത്ത്.

Tags: Kims health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മം കൊണ്ട് മുസ്ലിമാണെങ്കിലും ആര്‍എസ്എസിനൊപ്പം ഉറച്ചുനില്‍ക്കുന്ന കിംസ് സിഇഒയും ഡയറക്ടറും ആയ രശ്മി ആയിഷ (ഇടത്ത്) രശ്മി ആയിഷ പി. പരമേശ്വര്‍ജിയ്ക്കൊപ്പം (വലത്ത്)
Kerala

‘മുസ്ലീം ആയതുകൊണ്ട് ആര്‍എസ്എസ് തന്നെ അവരുടെ റൂട്ട് മാര്‍ച്ചില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല’- ജന്മം കൊണ്ട് മുസ്ലിമായ രശ്മി ആയിഷ പറയുന്നു

Thiruvananthapuram

അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിക്കാനായത് രണ്ട് ജീവനുകള്‍

Health

നട്ടെല്ലിലെ തേയ്‌മാനം: 46 വയസ്സുകാരിയില്‍ കൃത്രിമ ഡിസ്‌ക് മാറ്റിവയ്‌ക്കല്‍ കീഹോള്‍ ശസ്ത്രക്രിയ വിജയകരം

Education

മെഡിക്കല്‍ പിജി പരിശീലനം; 22 കോഴ്സുകള്‍ക്ക് പുറമെ കിംസ്ഹെല്‍ത്തിന് മൂന്ന് കോഴ്സുകള്‍ കൂടി

Health

പേസസ് പരീക്ഷ: തെക്കന്‍ കേരളത്തിലെ ആദ്യ കേന്ദ്രമായി കിംസ്ഹെല്‍ത്ത്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.