Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തബ് ലീഗ് ജമാഅത്തിനെ തുറന്നുകാണിച്ചു; യുട്യൂബര്‍ മാരിദാസിനെ വീണ്ടും അറസ്റ്റ് ചെയ്ത് സ്റ്റാലിന്‍ സര്‍ക്കാര്‍; ഡിഎംകെയ്‌ക്ക് താക്കീത് നല്‍കി ബിജെപി

ചില തീവ്രവാദ ശക്തികളുമായി ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടു ചേരുന്നുണ്ടെന്നും ഇദേഹം വീഡിയോയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലകുറ്റം ചുമത്തി ഇദേഹത്തെ സ്റ്റാലിന്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. കേസില്‍ നേരിട്ട് ഇടപെട്ട മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ഈ എഫ്.ഐ.ആര്‍ റദ്ദാക്കി. തുടര്‍ന്ന് മാരിദാസിനെ സ്വതന്ത്രനാക്കുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 06:37 pm IST
in India

ചെന്നൈ: തബ് ലീഗ് ജമാഅത്തിനെ തുറന്നുകാണിച്ചതിന് യുട്യൂബര്‍ മാരിദാസിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍.  ‘തീവ്രവാദം + കൊറോണ = ഇന്ത്യയുടെ പുതിയ പ്രശ്‌നം/തബ് ലീഗ് ജമാഅത്ത്’ എന്ന പേരില്‍ യുട്യൂബില്‍ വീഡിയോ ചെയ്തതിനാണ് അറസ്റ്റ്. തിരുനെല്‍വേലിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഖാദര്‍ മീരന്‍ 2020 ഏപ്രില്‍ നാലിന് നല്‍കിയ പരാതിയിലാണ് തിരക്കിട്ട് മാരിദാസിനെ സ്റ്റാലിന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റാലിനും ഡിഎംകെയും നടത്തുന്ന അനധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഇദേഹം വീഡിയോ ചെയ്തിരുന്നു.  

 ചില തീവ്രവാദ ശക്തികളുമായി ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടു ചേരുന്നുണ്ടെന്നും ഇദേഹം വീഡിയോയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലകുറ്റം ചുമത്തി ഇദേഹത്തെ സ്റ്റാലിന്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു.  കേസില്‍ നേരിട്ട് ഇടപെട്ട മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ഈ എഫ്.ഐ.ആര്‍  റദ്ദാക്കി. തുടര്‍ന്ന് മാരിദാസിനെ സ്വതന്ത്രനാക്കുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കമുള്ളവര്‍ മാരിദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.  

തബ് ലീഗ് ജമാഅത്തിനെ വിമര്‍ശിച്ചതിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഐ.ടി ആക്ട് സെക്ഷന്‍ 292 എ, 295 എ, 505 (2), 67 എന്നിവ പ്രകാരം മാരിദാസിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തിരുനെല്‍വേലി ജില്ലയിലെ മേലപ്പാളയം പൊലീസാണ് ഇദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. മാരിദാസിനെതിരെയുള്ള പ്രതികാര നടപടികള്‍ ഡിഎംകെ നിര്‍ത്തിവെയ്‌ക്കണമെന്നും അല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും തമിഴ്‌നാട് ബിജെപി വ്യക്തമാക്കി.  

Tags: bjpഡിഎംകെതമിഴ്നാട്Maridhas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.