Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്ത്യ, ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പേയ്‌മെന്റ് വിപണി; റുപേ ഡെബിറ്റ് കാര്‍ഡ് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി ഗവണ്‍മെന്റിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് (സാമ്പത്തികവര്‍ഷം 202122) അനുസൃതമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 06:50 am IST
in Technology

ന്യൂഡല്‍ഹി: രാജ്യത്ത് റുപേയ് ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള (2,000 രൂപ വരെ)യുള്ള ബിംയു.പി.ഐ ഇടപാടുകളും (വ്യക്തികളില്‍ നിന്ന് വ്യാപാരികളിലേക്ക് പി 2 എം) പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആനുകൂല്യ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പദ്ധതിക്ക് കീഴില്‍, റുപേ ഡെബിറ്റ് കാര്‍ഡുകളിലൂടെയും കുറഞ്ഞ മൂല്യമുള്ള ബീംയു.പി.ഐ പേയ്‌മെന്റുകളിലൂടെയും നടത്തുന്ന ഇടപാടുകളുടെ മൂല്യത്തിന്റെ (പി2എം) ശതമാനം (പി 2എം) അത് ഏറ്റെടുക്കുന്ന ബാങ്കുകള്‍ക്ക് പ്രോത്സാഹനമായി ഗവണ്‍മെന്റ് നല്‍കും. 2021 ഏപ്രില്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് 1,300 കോടി രൂപയാണ് ഇതിനുള്ള സാമ്പത്തികവിഹിതമായി കണക്കാക്കിയിരിക്കുന്നത്.

ശക്തമായ ഡിജിറ്റല്‍ ഇടപാട് പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും ജനസംഖ്യയുടെ എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലുടനീളമവും റുപേയ് ഡെബിറ്റ് കാര്‍ഡ്, ബിംയു.പി.ഐ ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും ആര്‍ജ്ജിത ബാങ്കുകളെ ഈ പദ്ധതി സഹായിക്കും.

ഔപചാരിക ബാങ്കിംഗ്, ധനകാര്യ സംവിധാനത്തിന് പുറത്തുള്ള, ബാങ്കിംഗ് മേഖലയുമായി ബന്ധമില്ലാത്ത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ ഏര്‍പ്പെടാനും ഇത് സഹായിക്കും.

ഇന്ന് ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പേയ്‌മെന്റ് വിപണികളിലൊന്നാണ് ഇന്ത്യ . കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൈകളുടെയും ഡിജിറ്റല്‍ പേയ്‌മെന്റ് പരിസ്ഥിതിയിലെ വിവിധ വിഭാഗക്കാരുടെ നൂതനാശയങ്ങളുടെയും ഫലമാണ്. ഈ അഭിവൃദ്ധി. ഫിന്‍ടെക് മേഖലയില്‍ ഗവേഷണത്തിനും വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി കൂടുതല്‍ ഉത്തേജനം നല്‍കുകയും കൂടാതെ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഗവണ്‍മെന്റിനെ സഹായിക്കുകയും ചെയ്യും.

Tags: റുപേ ഡെബിറ്റ് കാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങള്‍ തുടരും; 2600 കോടി ചെലവിടും; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.