Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഇഎസ് വനിതാ കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയില്‍; 25 കോടി വില വരുന്ന കെട്ടിടവും ഭൂമിയും ഒഴിയാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

പുതിയ പൊന്മാണി ചിന്തകം തറവാട് വഖഫ് ചെയ്ത കോഴിക്കോട് നടക്കാവിലെ ബ്ലോക്ക് നമ്പര്‍ 12, മൂന്നാം വാര്‍ഡിലെ ഭൂമിയിലാണ് എംഇഎസ്സിന്റെ വനിതാ കോളജ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. പുതിയ പൊന്മാണി ചിന്തകം വഖഫിന്റെ സെക്രട്ടറി, വഖഫ് ബോര്‍ഡ് സിഇഒ ബി.എം. ജമാലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയാരംഭിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2021, 03:33 pm IST
in Kerala

കോഴിക്കോട്: കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. എംഇഎസ്സിന് കീഴിലുള്ള ഫാത്തിമ ഗഫൂര്‍ മെമ്മോറിയല്‍ വനിതാ കോളജ് ഒഴിപ്പിക്കാനാണ് വഖഫ് ബോര്‍ഡ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജില്ലാ ജഡ്ജ് രാജന്‍ തട്ടില്‍, അംഗങ്ങളായ എം. ഹാഷില്‍, ടി.കെ. ഹസ്സന്‍ എന്നിവര്‍ ഉത്തരവിട്ടത്. വഖഫ് ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 45 ദിവസത്തിനകം ഒഴിയണമെന്നും അല്ലെങ്കില്‍ വഖഫ് ബോര്‍ഡിന് ഒഴിപ്പിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

പുതിയ പൊന്മാണി ചിന്തകം തറവാട് വഖഫ് ചെയ്ത കോഴിക്കോട് നടക്കാവിലെ ബ്ലോക്ക് നമ്പര്‍ 12, മൂന്നാം വാര്‍ഡിലെ ഭൂമിയിലാണ് എംഇഎസ്സിന്റെ വനിതാ കോളജ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. പുതിയ പൊന്മാണി ചിന്തകം വഖഫിന്റെ സെക്രട്ടറി, വഖഫ് ബോര്‍ഡ് സിഇഒ ബി.എം. ജമാലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയാരംഭിച്ചത്. ബോര്‍ഡിനവകാശപ്പെട്ട 25 കോടി രൂപ വില വരുന്ന കെട്ടിടവും ഭൂമിയും തിരിച്ചു നല്‍കണമെന്നായിരുന്നു പരാതിയില്‍ ആവശ്യം. എന്നാല്‍ 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എംഇഎസ് വാദിച്ചത്. 1975ലെ വാടക കരാറിന് വഖഫ് നിയമം നിലവില്‍ വന്ന ശേഷം പ്രാബല്യമില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

1975ല്‍ മുത്തവല്ലി (മാനേജര്‍)യുമായാണ് കരാര്‍ ഉണ്ടാക്കിയത്. ഭൂമി വഖഫിന്റെതല്ലെന്ന വാദം നിലനില്‍ക്കുന്നതല്ല. അതേസമയം, അനുമതിയില്ലാതെയാണ് പാട്ടക്കരാര്‍ ഉണ്ടാക്കിയതെന്ന വഖഫ് ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. കോളജിനെതിരായ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി.

1975ല്‍ പ്രതിമാസം 200 രൂപ വാടക നല്‍കിയാണ് ഈ കെട്ടിടത്തില്‍ എംഇഎസ് കോളജ് സ്ഥാപിച്ചത്. എംഇഎസിനെ അനധികൃത കൈവശക്കാരനായി കണക്കാക്കി ഭൂമി തിരിച്ചുപിടിക്കാനുള്ള വഖ്ഫ് ബോര്‍ഡ് സിഇഒയുടെ 2016ലെ ഉത്തരവാണ് വഖഫ് ട്രൈബ്യൂണല്‍ ശരിവച്ചത്. ഉത്തരവ് നടപ്പാക്കാന്‍ സിഇഒയും ചോദ്യം ചെയ്തുകൊണ്ട് എംഇഎസും 2017ലാണ് വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ ഹര്‍ജി നല്‍കിയത്. വഖഫ് ആക്ട് 52 എ പ്രകാരം എംഇഎസ് പ്രസിഡന്റിനെതിരേ വഖഫ് ബോര്‍ഡ് ഫയല്‍ ചെയ്ത കേസ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നുവരികയാണ്. ഇതിനെതിരേ ഫസല്‍ ഗഫൂര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 20ന് വിധി പറയും.

Tags: Waqf BoardMES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ എ റഹീമും ഉമർ ഫൈസിയും വഖഫ് ബോർഡിൽ: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുമോ ? കോൺഗ്രസിന്റെ പ്രീണന ആവശ്യത്തിന് കേന്ദ്ര സർക്കാർ നൽകുന്നത് പുല്ല് വില

India

എൻ‌ആർ‌സിയോ തടങ്കൽപ്പാളയങ്ങളോ ബംഗാളിൽ അനുവദിക്കില്ല, അവർ എന്റെ കഴുത്തറുത്താലും ആരെയും പുറത്താക്കില്ല” : വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്നും മമത

Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം, നിർണായക ഉത്തരവുമായി ഹൈക്കോടതി

India

മസ്ജിദുകളിലും, ദർഗകളിലും , മദ്രസകളിലും ത്രിവർണ്ണ പതാക ഉയർത്തണം ; ദേശീയഗാനം ആലപിക്കണം : നിർദേശം നൽകി ഛത്തീസ്ഗഡ് വഖഫ് ബോർഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.