Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

എസ്ബിഐയില്‍ ബിരുദക്കാര്‍ക്ക് ഓഫീസറാകാം; ഒഴിവുകള്‍ 1226, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 29 നകം

അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 02:33 pm IST
inCareer

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറാകാന്‍ ബിരുദക്കാര്‍ക്ക് അവസരം. (പരസ്യ നമ്പര്‍ ഇഞജഉ/ഇആഛ/202122/19). വിവിധ സര്‍ക്കിളുകളുടെ പരിധിയില്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 1226 ഒഴിവുകളുണ്ട്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. അതത് സംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം. സര്‍ക്കിള്‍/സംസ്ഥാനം, ഭാഷ, ഒഴിവുകള്‍ എന്നീ ക്രമത്തില്‍ ചുവടെ:

അഹമ്മദാബാദ്, ഗുജറാത്ത്, ഗുജറാത്തി, ഒഴിവുകള്‍-354.

ബെംഗളൂരു കര്‍ണാടകം, കന്നട, ഒഴിവുകള്‍-278.

ഭോപാല്‍, മധ്യപ്രദേശ് ആന്റ് ഛത്തീസ്ഗഢ്, ഹിന്ദി, ഒഴിവുകള്‍-214

ചെന്നൈ, തമിഴ്‌നാട്, തമിഴ്, ഒഴിവുകള്‍-276

ജയ്‌പൂര്‍, രാജസ്ഥാന്‍, ഹിന്ദി, ഒഴിവുകള്‍-104.

അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 1.12.2021 ല്‍ 21-30 വയസ്. അപേക്ഷകര്‍ 1991 ഡിസംബര്‍ രണിന് മുമ്പോ, 2000 ഡിസംബര്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേര്‍ഷ്യല്‍ ബാങ്കിലോ റീജിയണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായി രണ്ട് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷാ പരിജ്ഞാനം (വായിക്കാനും എഴുതാനും മനസിലാക്കാനും കഴിയണം) വേണം. ടെസ്റ്റിലൂടെയാവും ഇത് വിലയിരുത്തപ്പെടുക.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  https://bank.sbi/careers ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 29 നകം സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ റിട്ടണ്‍ ടെസ്റ്റ്, സ്‌ക്രീനിംഗ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.  ഓണ്‍ലൈന്‍ ടെസ്റ്റ് ജനുവരിയിലുണ്ടാവും. കാള്‍ലെറ്റര്‍ ജനുവരി 12 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയെഴുതാം.

തിരുവനന്തപുരം, കൊച്ചി, തിരുനല്‍വേലി, മധുര, ചെന്നൈ, പനാജി, പുതുച്ചേരി, ബെംഗളൂരു, വിശാഖപട്ടണം, വിജയവാഡ, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 44 കേന്ദ്രങ്ങളിലായാണ് ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുക. പരീക്ഷയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സര്‍ക്കിള്‍ ബേസ്ഡ് ഒാഫീസറായി തെരഞ്ഞെടുക്കപ്പെട്ടവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ നിയമിക്കുന്നതാണ്.

Tags: എസ്ബിഐjob opportunitiescareer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.