Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തബ്‌ലീഗ് ജമാഅത്ത് സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന് ആപത്ത്, ഭീകരവാദത്തിലേക്കുള്ള കവാടം; സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി

സമൂഹത്തിന് അപകടകരായ ഇത്തരം സംഘടനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 01:57 pm IST
inWorld

റിയാദ് : തബ്‌ലീഗ് ജമാഅത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരവാദത്തിലേക്കുള്ള ചുവടുവെയ്‌പ്പാണെന്ന് സൗദി അറേബ്യ. തബ്‌ലീഗ് ജമാഅത്ത് രാജ്യത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടി സംഘടനയ്‌ക്ക് സൗദി നിരോധനവും ഏര്‍പ്പെടുത്തി. സൗദി ഇസ്ലാമിക കാര്യ മന്ത്രാലം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

തബ്‌ലീഗിന്റെ പ്രവര്‍ത്തനം ജനങ്ങളെ വഴിതെറ്റിക്കുന്ന വിധത്തിലാണ്. ഭീകരവാദത്തിലേക്കുള്ള കവാടം പോലെയാണ്. തബ്‌ലീഗ് ജമാ അത്ത് ഉദ്ദവ ഗ്രൂപ്പ് അടക്കമുള്ള സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ്.  

സമൂഹത്തിന് അപകടകരായ ഇത്തരം സംഘടനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രഭാഷണങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനും സൗദി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: Soudi Arabiaതബ്‌ലീഗ് ജമായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

Kerala

അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു; വിശദ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു, ശിക്ഷാ കാലാവധി നീട്ടിവയ്‌ക്കാൻ ശ്രമം

Gulf

സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18553 പേർ പിടിയിൽ: കുറ്റക്കാരെ കാത്തിരിക്കുന്നത് പതിനഞ്ച് വർഷം വരെ തടവ്

Gulf

ഏകീകൃത വിസ സംവിധാനം ആരംഭിച്ച് സൗദി : നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ പദ്ധതി സഹായകരം

Gulf

സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടരുത് : പിടിക്കപ്പെട്ടാൽ പത്ത് വർഷം ജയിലിൽ കിടക്കാം

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.