Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ചുവന്ന തൊപ്പി യുപിയ്‌ക്കുള്ള അപായ മുന്നറിയിപ്പ്, ഇവര്‍ വരുന്നത് തീവ്രവാദികളെ ജയില്‍മോചിതരാക്കാന്‍,” – അഖിലേഷ് യാദവിനെ വിമര്‍ശിച്ച് മോദി

ചുവന്ന തൊപ്പി ഉത്തര്‍പ്രദേശിനുള്ള അപായ മുന്നറിയിപ്പാണെന്നും ചുവന്നതൊപ്പിക്കാര്‍ക്ക് അധികാരത്തില്‍ മാത്രമാണ് താല്‍പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചുവന്ന തൊപ്പി ധരിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവിനെ ലാക്കാക്കിയായിരുന്നു മോദിയുടെ ഈ വിമര്‍ശനം. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ അടയാളമാണ് ചുവന്ന തൊപ്പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 06:07 pm IST
in India

ലഖ്‌നോ: ചുവന്ന തൊപ്പി ഉത്തര്‍പ്രദേശിനുള്ള അപായ മുന്നറിയിപ്പാണെന്നും ചുവന്നതൊപ്പിക്കാര്‍ക്ക് അധികാരത്തില്‍ മാത്രമാണ് താല്‍പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചുവന്ന തൊപ്പി ധരിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവിനെ ലാക്കാക്കിയായിരുന്നു മോദിയുടെ ഈ വിമര്‍ശനം. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ അടയാളമാണ് ചുവന്ന തൊപ്പി.  

യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ചുവന്ന തൊപ്പിക്കാര്‍ യുപിയ്‌ക്കുള്ള ചുവന്ന മുന്നറിയിപ്പാണ്. അപായമണി,’- മോദി പറഞ്ഞു.

“ചുവന്ന ലൈറ്റുകളുള്ള കാറുകളില്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യം. ചുവന്ന തൊപ്പിക്കാര്‍ രാം മനോഹര്‍ ലോഹ്യയുടെയും ജയ്‌പ്രകാശ് നാരായണിന്റെയും ആദര്‍ശങ്ങള്‍ എന്നേ കൈവെടിഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവരെ അലട്ടുന്നില്ല. അഴമതിയില്‍ മുങ്ങാനാണ് അവര്‍ക്ക് അധികാരം. അവരുടെ അലമാരകളില്‍ പണവും സ്വത്തുക്കളും നിറയ്‌ക്കാന്‍, അനധികൃത കയ്യേറ്റങ്ങളും നടത്താന്‍, മാഫിയാകളെ സ്വതന്ത്രമായി അഴിഞ്ഞാടാന്‍ അനുവദിക്കാന്‍, തീവ്രവാദികള്‍ക്ക് നേരെ ഉദാരമനസ്‌കരാകാന്‍, അവരെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍…എല്ലാമാണ് അവര്‍ക്ക് അധികാരം,”- മോദി വിമര്‍ശിച്ചു.  

Tags: മുന്നറിയിപ്പ്അഖിലേഷ് യാദവ്ഗോരഖ്പൂര്‍ഐഎസ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022narendramodiചുവന്ന തൊപ്പിയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്redനരേന്ദ്രമോദിupസമാജ്വാദി പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.