Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാനന ശ്രീലകത്തെ ചൈതന്യം

മണ്ഡലം മനോഭിരാമം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 6, 2021, 11:13 pm IST
in Samskriti

ഡോ. സുകുമാര്‍, കാനഡ

അയ്യപ്പന്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് എയ്തിരുന്ന അമ്പ് തറച്ചത് ദൂരെ ശബരിമലയെന്ന അതിസുന്ദരമായ ഒരിടത്താണ്. രാജാവ് അവിടെ മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വിശ്വകര്‍മ്മാവിനെ അതിന്റെ രൂപകല്‍പ്പനയ്‌ക്കായി വിളിച്ചു എന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിനു മുന്നിലായി കരിങ്കല്ലില്‍ പണിത പതിനെട്ട് പടികളുണ്ട്. അതിനു മുകളിലാണ് ശ്രീകോവില്‍.  

ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തെപ്പറ്റി രാജാവിന് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ സാക്ഷാല്‍ പരശുരാമന്‍ സ്വയമവിടെ പ്രത്യക്ഷനായി രാജാവിന് മാര്‍ഗദര്‍ശനം നല്‍കിയത്രേ. അദ്ദേഹത്തിന്റെ കൈയില്‍ ദിവ്യമായ ഒരു വിഗ്രഹം ഉണ്ടായിരുന്നു. ശ്രീധര്‍മ്മശാസ്താവിന്റെ. സ്വാമിഅയ്യപ്പനായി, സംന്യാസഭാവത്തിലുള്ള പ്രതിഷ്ഠക്കായാണ് അത് നിയോഗിച്ചത്. സ്വാമിയും അയ്യനുമായി ഭക്തജനങ്ങള്‍ക്ക് വഴികാട്ടിയായി വാഴുന്ന അയ്യപ്പനാണ് അവിടുത്തെ മൂര്‍ത്തി. സംന്യാസഭാവത്തില്‍ സകലഭക്തര്‍ക്കും പ്രചോദനമായി ഭഗവദ്‌വിഗ്രഹം പരിലസിക്കുന്നു.

വിഗ്രഹസ്ഥാപനം കഴിഞ്ഞപ്പോള്‍ അയ്യപ്പന്‍ ഒരിക്കല്‍കൂടി പ്രത്യക്ഷനായതോടെ രാജാവിന് മോക്ഷപ്രാപ്തിയുണ്ടായി. അയ്യപ്പന്‍ പിന്നീട ് വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. സാധകര്‍ക്ക് കാടുംമലയും താണ്ടി വ്രതശുദ്ധിയോടെ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നേടാന്‍ ഭഗവാന്‍ അവസരമൊരുക്കി. വര്‍ഷത്തിലൊരിക്കല്‍ മണ്ഡലകാലത്ത് സന്നിധാനത്തിലെത്തി ഭക്തര്‍ക്ക് സംന്യാസഭാവത്തിന്റെ അനുഭവം ലഭിക്കാന്‍ അങ്ങനെ അവസരമൊരുങ്ങി.

കാനനശ്രീലകത്തിന്റെ പ്രശാന്തിയും പാവനത്വവും കളയാതെ ഭക്തര്‍ക്ക് അവിടം സന്ദര്‍ശിക്കാനുള്ള ചിട്ടവട്ടങ്ങളും ഭഗവാന്‍ അവിടെയുള്ള ആദ്യഭക്തര്‍ക്ക് പറഞ്ഞുകൊടുത്തു. മാലധരിച്ച് മണ്ഡലവ്രതം അനുഷ്ഠിച്ച്, കുത്തനെയുള്ള മലകളും കാടും കടന്ന് പൂര്‍ണ്ണമായ ബ്രഹ്മചര്യനിഷ്ഠയോടെ പതിനെട്ടുപടി കയറിവരുന്ന ഭക്തരെ അയ്യപ്പന്‍ ചിന്മുദ്രയോടെ കാത്തിരിക്കുന്നു. അങ്ങനെയെത്തുന്ന ഭക്തര്‍ക്ക് അറിവും മോക്ഷോപായവും ലഭിക്കുന്നതാണെന്ന അനുഗ്രഹം ഭഗവാന്‍ അരുളിച്ചെയ്തു.

വേദപുരാണങ്ങളില്‍ അവഗാഹമില്ലാത്തവര്‍ക്കു പോലുംപ്രാപിക്കാവുന്ന ഈശ്വരസങ്കല്‍പ്പമായി അയ്യപ്പസ്വാമി നിലകൊള്ളുന്നു. സ്വാമിഅയ്യപ്പന്റെ സവിധത്തിലെത്തുന്ന ഭക്തര്‍ സ്വയം അയ്യപ്പനായി മാറുന്ന അഭൗമമായ അനുഭവമാണ് സന്നിധാനം നല്‍കുന്നത്. ഭഗവാനും ഭക്തനും ഒന്നാവുന്ന, ഒരേ നാമത്താല്‍ അഭിസംബോധന ചെയ്യപ്പെടുന്ന ഏക ഭഗവദ് സന്നിധിയാണ് ശബരിമല സന്നിധാനം. ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍പറയുന്നു:

‘എപ്പോഴൊക്കെ ധര്‍മ്മത്തിന് അപചയം സംഭവിക്കുന്നുവോ, അധര്‍മ്മം ലോകസമാധാനത്തെ ഇല്ലാതാക്കുന്നുവോ അപ്പോഴൊക്കെ ഞാനവതരിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്നതാണ്’ എന്ന വാഗ്ദാനമാണത്. സ്വാമിഅയ്യപ്പന്റെ അവതാരം അപ്രകാരം ധര്‍മ്മത്തെ  പുനസ്ഥാപിക്കാനായിട്ടുള്ളതാണല്ലോ. ഭഗവാന്റെ മറ്റവതാരങ്ങള്‍ അതത്കാലഘട്ടങ്ങളില്‍ ധര്‍മ്മം പുനസ്ഥാപിച്ച് വലിയ മാറ്റങ്ങള്‍ഉണ്ടാക്കി. എന്നാല്‍ സ്വാമിഅയ്യപ്പന്‍ യുഗയുഗങ്ങളായി മനുഷ്യരെ പ്രചോദിപ്പിച്ച് കാലാതീത പ്രഭാവമായി വര്‍ത്തിക്കുന്നു.

Tags: SABARIMALAശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.