Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മരുന്നിനുപോലും മരുന്നില്ലാതെ ചിറ്റൂര്‍ താലൂക്ക് ആശുപത്രി, മുറിവ് വൃത്തിയാക്കുന്ന ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി പോലും ഇവിടെയില്ല

നിരവധി രോഗികള്‍ ഡോക്ടര്‍മാരുടെ കുറിപ്പുമായി മരുന്നുവാങ്ങാന്‍ എത്തുമ്പോഴാണ് അവ ഇല്ലെന്ന വിവരം അറിയുന്നത്. പിന്നീട് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് പോകേണ്ട അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 11:07 am IST
in Palakkad
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നും നല്‍കിയ കുറിപ്പടിയും പുറത്തുനിന്നും വാങ്ങിയ മരുന്നുകളും

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നും നല്‍കിയ കുറിപ്പടിയും പുറത്തുനിന്നും വാങ്ങിയ മരുന്നുകളും

ചിറ്റൂര്‍: ടിടി വാക്സിന്‍ പോലുമില്ലാതെ ചിറ്റൂര്‍ താലൂക്ക് ആശുപത്രി. താലൂക്കിലെ ഏറ്റവും വലുതും നിത്യേന നൂറുകണക്കിന് രോഗികള്‍ എത്തുന്നതുമായ ഈ ആശുപത്രിയുടെ സ്ഥിതി അതീവ ദയനീയമാണ്. പാവപ്പെട്ടവര്‍ക്ക് ഏക ആശ്രയമാണ് താലൂക്കാശുപത്രി. മുറിവ് വൃത്തിയാക്കുന്ന ഹൈഡ്രജന്‍ പെറോക്സൈഡ് ലായനിപോലും ഇവിടെയില്ല എന്നു പറയുമ്പോള്‍ത്തന്നെ ആശുപത്രിയുടെ ശോചനീയാവസ്ഥ മനസിലാക്കാം.  

ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുകയേ നിവര്‍ത്തിയുള്ളൂ. നിരവധി രോഗികള്‍ ഡോക്ടര്‍മാരുടെ കുറിപ്പുമായി മരുന്നുവാങ്ങാന്‍ എത്തുമ്പോഴാണ് അവ ഇല്ലെന്ന വിവരം അറിയുന്നത്. പിന്നീട് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് പോകേണ്ട അവസ്ഥയാണ്. ഇതുസംബന്ധിച്ച് നഴ്‌സുമാരോട് ചോദിച്ചാല്‍ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ആരോപണമുണ്ട്. അപഹാസ്യവാക്കുകളും ഉപയോഗിക്കും.  

സര്‍ക്കാര്‍ ആശുപത്രിയുടെ ഒരവസ്ഥയാണിത്. ചുരുങ്ങിയ വിലക്ക് കിട്ടേണ്ട മരുന്നുകള്‍പോലും ഇവിടെയില്ല. ജില്ലാ ആശുപത്രിക്ക് സമാനമായി മാതൃകാ ആശുപത്രിയായി ഉയര്‍ത്തിയെന്ന് പ്രഖ്യാപിക്കുകയും കോടിക്കണക്കിന് രൂപയുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. അതേസമയം നാമമാത്രമായ വിലക്കുള്ള മരുന്നുപോലും സാധാരണക്കാരന് നല്‍കാന്‍ കഴിയുന്നില്ല.  

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയതായി പൊതുപ്രവര്‍ത്തകന്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.  

Tags: hospitalTreatmentprescriptionചിറ്റൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.