Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റോണോ 801 നോട്ടൗട്ട്; കരിയറിലെ എണ്ണൂറാം ഗോള്‍ കുറിച്ച് റൊണാള്‍ഡോ

യുണൈറ്റഡിന് വേണ്ടി 130 ഗോളുകളും റയല്‍ മാഡ്രിഡിനായി 450 ഗോളുകളും യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ചു ഗോളുകളും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 11:13 pm IST
in Football

ലണ്ടന്‍: കരിയറിലെ എണ്ണൂറാം ഗോള്‍ കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരായ മത്സരത്തിലാണ് ഈ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ചരിത്രം കുറിച്ചത്. റൊണാള്‍ഡോയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലിനെ പരാജയപ്പെടുത്തി.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആഴ്്‌സണലിന്റെ വല ചലിപ്പിച്ചതോടെ റൊണാള്‍ഡോയ്‌ക്ക്് കരിയറിലെ 800 ഗോളായി. അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയും ഗോളാക്കിയതോടെ റൊണാള്‍ഡോയ്‌ക്ക് കരിയറില്‍ 801 ഗോളുകളായി. ടോപ്പ് ലെവല്‍ ഫുട്‌ബോളില്‍ എണ്ണൂറ് ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, സ്്‌പോര്‍ട്ടിങ് ലിസ്ബണ്‍ , യുവന്റസ് എന്നീ ക്ല്ബ്ബുകള്‍ക്കും ദേശീയ ടീമിനും കളിച്ചാണ് റൊണാള്‍ഡോ എണ്ണൂറ് ഗോളുകള്‍ നേടിയത്.  

യുണൈറ്റഡിന് വേണ്ടി 130 ഗോളുകളും റയല്‍ മാഡ്രിഡിനായി 450 ഗോളുകളും യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ചു ഗോളുകളും നേടി. ദേശീയ ടീമായ പോര്‍ച്ചുഗലിന് വേണ്ടി 115 ഗോളുകളും നേടിയിട്ടുണ്ട്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച താരവും റൊണാള്‍ഡോയാണ്.  

Tags: ronaldo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ഇല്ലാതെ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍

അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും
Football

റൊണാള്‍ഡോ ഗോളില്‍ കിരീടം നേടി അല്‍നസര്‍

Football

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും

Kerala

മണ്ടന്‍മാരുടെ കളിയാണ് ഫുട്ബാളെന്ന റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വിവാദത്തില്‍; മെസ്സിക്ക് വിവരമില്ല;റൊണാള്‍ഡോയ്‌ക്ക് പല സ്ത്രീകളില്‍ കുട്ടികള്‍

Football

ബാലന്‍ ഡി ഓര്‍ എഡിറ്ററുടെ പ്രസ്താവന തള്ളി റൊണാള്‍ഡോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.