Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഡാക്കില്‍ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചാരക്കണ്ണുകളുമായി ഇസ്രയേലിന്റെ അത്യാധുനിക ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ച് ഇന്ത്യ

ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീക്ഷണമായ ചാരക്കണ്ണുകളുള്ള ഇസ്രയേലിന്റെ അത്യാധുനിക ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യ വിന്യസിച്ചു. നാല് ഹെറോണ്‍ ഡ്രോണുകളാണ് ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 10:34 pm IST
in India

ന്യൂദല്‍ഹി: ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീക്ഷണമായ ചാരക്കണ്ണുകളുള്ള ഇസ്രയേലിന്റെ അത്യാധുനിക ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യ വിന്യസിച്ചു. നാല് ഹെറോണ്‍ ഡ്രോണുകളാണ് ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കുന്നത്.

കോവിഡ് മഹാമാരി മൂലം ഹെറോണ്‍ ഡ്രോണുകള്‍ വിതരണം ചെയ്യുന്നത് വൈകി. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ഈ അത്യാധുനിക ഡ്രോണുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്. പ്രതിരോധമന്ത്രാലയത്തിന് അടിയന്തിര ധനകാര്യ അധികാരം പ്രധാനമന്ത്രി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നാല് ഡ്രോണുകള്‍ വാങ്ങിയത്. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ആയുധങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപ വരെ അനുവദിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ പ്രത്യേക അനുമതി.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലാണ് ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിക്കുക. ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ള പഴയ തലമുറയില്‍പ്പെട്ട ഹെറോണിനേക്കാള്‍ അത്യാധുനികമായി ഇസ്രയേല്‍ നല്‍കിയ പുതിയ ഹെറോണ്‍ ഡ്രോണുകള്‍. ഒരിയ്‌ക്കലും ശത്രുക്കള്‍ക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയാത്ത ശേഷിയുള്ളവയാണ് ഈ ഹെറോണ്‍ ഡ്രോണുകള്‍. ശത്രുവിനെ നിരീക്ഷിക്കുന്നതോടൊപ്പം രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ശത്രുസങ്കേതങ്ങളില്‍ കയറി നിരീക്ഷണം നടത്താനും ഇവയ്‌ക്ക് കഴിയും.

Tags: ഇസ്രായേല്‍ഡ്രോണ്‍ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഡ്രോണുകള്‍ലഡാക്ക്ഹെറോണ്‍ ഡ്രോണുകള്‍ഹെറോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യം

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

Kerala

ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.