Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹകരണമേഖലയ്‌ക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് വേഗം കൂട്ടാനുള്ള കഴിവുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

സഹകരണമേഖലയ്‌ക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് കുതിപ്പേകാനുള്ള കഴിവുണ്ടെന്നും അതുവഴി ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 10:03 pm IST
in India

ഗാന്ധിനഗര്‍: സഹകരണമേഖലയ്‌ക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് കുതിപ്പേകാനുള്ള കഴിവുണ്ടെന്നും അതുവഴി ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ.

ഞായറാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ സഹകരണസ്ഥാപനമായ അമുല്‍ ഡയറിയുടെ പുതിയ പാല്‍പ്പൊടി പ്ലാന്‍റും ഓട്ടോമേറ്റഡ് സംഭരണ ശാലയും തിരിച്ചെടുക്കല്‍ സംവിധാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘പ്രധാനമന്ത്രി നരേന്ദ്രമോദി സഹകരണമന്ത്രാലയം ആരംഭിക്കുമ്പോള്‍ എല്ലാവരും സര്‍ക്കാരിനെ വിമര്‍ശിച്ചു. അതിനെ തട്ടിപ്പെന്ന് പലരും വിളിച്ചു. രാജ്യത്തെ ആദ്യ സഹകരണമന്ത്രിയായതില്‍ അഭിമാനമുണ്ട്’ അമിത് ഷാ പറഞ്ഞു.

‘സഹകരണമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് ആക്കംകൂട്ടുക മാത്രമല്ല ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാനും കഴിയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമുല്‍.’ -അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന ഉണ്ടാക്കിക്കൊടുക്കുന്നതില്‍ സഹകരണമേഖലയ്‌ക്ക് ഏറെ സംഭാവനകള്‍ ചെയ്യാനുണ്ടെന്ന് കഴിഞ്ഞ മാസം നടത്തിയ പ്രസംഗത്തില്‍ ഷാ പ്രസ്താവിച്ചിരുന്നു.

1946ല്‍ ആണ് അമുല്‍ ഉണ്ടാകുന്നത്. ഗുജറാത്തിലെ കൈര ജില്ലയിലെ കര്‍ഷകര്‍ ചില ലോബികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാവാതെ സമരം തുടര്‍ന്നു. അന്ന് സര്‍ദാര്‍ പട്ടേലിന്റെ പ്രചോദനമുള്‍ക്കൊണ്ട് മൊറാര്‍ജി ദേശായിയുടെയും ത്രിഭുവന്‍ദാസ് പട്ടേലിന്റെയും മാര്‍ഗ്ഗനിര്‍ദേശത്തില്‍ കര്‍ഷകര്‍ ഒരു സഹകരണപ്രസ്ഥാനം ആരംഭിച്ചു. അതാണ് അമുല്‍. വെറും രണ്ട് ഗ്രാമത്തിലെ സഹകരണ പാല്‍ സൊസൈറ്റിയും 247 ലിറ്റര്‍ പാലുമായാണ് അമുല്‍ ആരംഭിച്ചത്.

Tags: narendramodiഅമിത് ഷാനരേന്ദ്രമോദിസമ്പദ് വ്യവസ്ഥഅമുല്‍സഹകരണ മന്ത്രാലയംകേന്ദ്ര സഹകരണ മന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.