Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടി 20ല്‍ സമ്പൂര്‍ണ്ണ വിജയം: ന്യൂസിലന്‍ഡ് കടുത്ത മത്സരക്രമത്തില്‍ വലഞ്ഞു; ഇന്ത്യന്‍ ടീമിന് അമിതാഹ്ലാദം വേണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

ലോകകപ്പ് ഫൈനലിന് തൊട്ടുപിന്നാലെയാണ് ന്യൂസിലന്‍ഡ് ഇന്ത്യയുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര കളിച്ചത്. ചില പ്രമുഖ കളിക്കാര്‍ക്കു ന്യൂസിലന്‍ഡും ഇന്ത്യയും വിശ്രമം അനുവദിച്ചിരുന്നു. വിജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ട്. എല്ലാവരും ഭംഗിയായി കളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 10:50 pm IST
in Cricket

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടാനായെങ്കിലും കടുത്ത മത്സരക്രമത്തില്‍ വലഞ്ഞ ന്യൂസിലന്‍ഡിനെതിരെയാണ് ഈ വിജയമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണമെന്ന് ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.  

ലോകകപ്പ് ഫൈനലിന് തൊട്ടുപിന്നാലെയാണ് ന്യൂസിലന്‍ഡ് ഇന്ത്യയുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര കളിച്ചത്. ചില പ്രമുഖ കളിക്കാര്‍ക്കു ന്യൂസിലന്‍ഡും ഇന്ത്യയും വിശ്രമം അനുവദിച്ചിരുന്നു. വിജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ട്. എല്ലാവരും ഭംഗിയായി കളിച്ചു. മികച്ചൊരു പരമ്പരയായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിന്റെ ദുരവസ്ഥ മനസിലാക്കണം. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ന്യൂസിലന്‍ഡ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തി. ആറു ദിവസത്തിനുളളില്‍ അവര്‍ക്ക്് മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടിവന്നു.  

ലോകകപ്പ് ഫൈനലില്‍ കളിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ദ്രാവിഡ് പറഞ്ഞു. ദുബായില്‍ നവംബര്‍ 14 നായിരുന്നു ലോകകപ്പ് ഫൈനല്‍. അതിനുശേഷം 24 മണിക്കൂറിനുള്ളില്‍ ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തി. 17 ന് ജയ്‌പ്പൂരില്‍ ആദ്യ ടി 20 യും 19 ന് റാഞ്ചിയില്‍ രണ്ടാം ടീ 20 യും കളിച്ചു. അവസാന മത്സരം 21 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡിനിലാണ് നടന്നത്. ഈ മത്സരത്തില്‍ ഇന്ത്യ 73 റണ്‍സിന് വിജയിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (56), ഇഷാന്‍ കിഷന്‍ (29), ശ്രേയസ് അയ്യര്‍ (25), വെങ്കിടേഷ് അയ്യര്‍ (20) എന്നിവരുടെ മികവില്‍ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 184 റണ്‍സ് എടുത്തു. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിന് പുറത്തായി. അക്ഷര്‍ പട്ടേല്‍ മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സിന്് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അക്ഷറാണ് മാന്‍ ഓഫ് ദ മാച്ച്. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.  

മൂന്നാം മത്സരത്തിലും ജയം ആവര്‍ത്തിച്ചതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി (3-0). മൂന്ന്് മത്സരങ്ങളിലും രണ്ടിലും അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരമ്പരയുടെ താരമായി. ആദ്യ മത്സരത്തില്‍ 48 റണ്‍സ് നേടിയ രോഹിത് രണ്ടാം മത്സരത്തില്‍ 55 റണ്‍സ് എടുത്തു.  

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ആരംഭിക്കും. കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ്് മുംബൈയില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കും. ടി 20 പരമ്പരയില്‍ നിന്ന ് വിട്ടുനിന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.