Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു മണിക്കൂര്‍ 25 മിനിറ്റ് നേരത്തേയ്‌ക്ക് അമേരിക്കന്‍ പ്രസിഡൻ്റ്: ചരിത്രം കുറിച്ച് കമലാ ഹാരിസ്, അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിത

ശനിയാഴ്ച രാവിലെ 10.10നാണ് ബൈഡൻ കമലാഹാരിസിന് അധികാരം കൈമാറിയത്. ആരോഗ്യ പരിശോധനക്ക് ശേഷം രാവിലെ 11.35ഓടെ കമല ഹാരിസിനോടും ജെൻ സാക്കിയോടും ആശയവിനിമയം നടത്തിയതിന് ശേഷം ബൈഡൻ ​തന്റെ ചുമതല വീണ്ടും ഏറ്റെടുത്തതായും വൈറ്റ്​ ഹൗസ്​ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 03:21 pm IST
in World

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഒരു മണിക്കൂര്‍ 25 മിനിറ്റ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് ജോ ബോഡന്‍ തന്റെ ആരോഗ്യ പരിശോധനയുടെ ഭാഗമായി നടത്തുന്ന കൊളോണെസ്‌കോപ്പിക്കായി മയക്കത്തില്‍ അയതിനാലാണ് പ്രസിഡന്റ് സ്ഥാനം താല്‍ക്കാലികമായി കമലാ ഹാരിസിന് കൈമാറിയത്.  ഇതോടെ കുറച്ചു സമയത്തേങ്കെങ്കിലും അമേരിക്കയുടെ പ്രസിഡൻ്റാവുന്ന ആദ്യ വനിതയായി കമല മാറി.  

ശനിയാഴ്ച രാവിലെ 10.10നാണ് ബൈഡൻ കമലാഹാരിസിന് അധികാരം കൈമാറിയത്.  ആരോഗ്യ പരിശോധനക്ക് ശേഷം രാവിലെ 11.35ഓടെ കമല ഹാരിസിനോടും ജെൻ സാക്കിയോടും ആശയവിനിമയം നടത്തിയതിന് ശേഷം ബൈഡൻ ​തന്റെ ചുമതല വീണ്ടും ഏറ്റെടുത്തതായും വൈറ്റ്​ ഹൗസ്​ അറിയിച്ചു.  പ്രസിഡന്റിന് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സതേടിയതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.  

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായേറിയ പ്രസിഡന്റാണ് ജോ ബൈഡന്‍. വാഷിങ്​ടൺ നഗരത്തിന്​ പുറത്തുള്ള വാൾട്ടർ റീഡ്​ നാഷനൽ മിലിട്ടറി മെഡിക്കൽ സെന്‍ററിലായിരുന്നു​ ബൈഡന്റെ കൊളെനോസ്​കോപി പരിശോധന. കുടൽ സംബന്ധമായ പരിശോധനയാണിത്. ബൈഡന്റെ രക്തം, ശാരീരിക ക്ഷമത, പല്ലുകള്‍, കണ്ണ്, ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രോ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും പരിശോധന നടത്തുന്നുണ്ട്. ഡോ.കെവിന്‍ ഓ കോണ്ണര്‍ ആണ് 2009 മുതല്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍.  

ശനിയാഴച്ച ബൈഡന് 79 വയസായി. എങ്കിലും അദ്ദേഹം ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായി ആണ് പ്രസിഡന്റ് പദവിയില്‍ തുടരുന്നത്. കുറച്ചു നാളായി അദ്ദേഹത്തിന് ചുമ ഉണ്ടായിരുന്നു ഇതിന് കാരണം അദ്ദേഹത്തിന്റെ ഗ്യാസ്ട്രിക്ക് പ്രോബ്ലം ആണ്.  തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ഉളളതിനേക്കാള്‍ ഊര്‍ജ്ജസ്വലനാണ്. ഇപ്പോള്‍ നടന്നത് വെറും മെഡിക്കല്‍ പരിശോധന മാത്രമാണ്. അദ്ദേഹത്തിന് പുകവലിയോ മദ്യപാനമോ ഇല്ല. സ്ഥിരമായി വ്യായാമവും ചെയ്യാറുണ്ട്.  

ഒന്നിനും മാറ്റം സംഭവിച്ചിട്ടില്ല. എല്ലാം നന്നായി തന്നെ പോകുന്നു. മറ്റൊരു പുതിയ ചരിത്രം കൂടി പിറന്നു. ഇത് സ്ത്രീകള്‍ക്കായ ആണ് കമലാ ഹാരിസ് പറഞ്ഞു. 

Tags: americaയുഎസ്joe bidenKamala Haris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.