Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാലംതെറ്റി തുടച്ചയായി മഴ; കാപ്പി, കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി, വിളവെടുത്തിട്ടും പ്രയോജനമില്ല

മലയോര മേഖലയിലും മറ്റും പ്രധാനമായും കൃഷി ചെയ്യുന്ന കാര്‍ഷിക വിളകളാണ് കുരുമുളക്, കാപ്പി എന്നിവ. ഇടവിളയായും പ്രധാനവിളയായുമാണ് ജില്ലയില്‍ കുരുമുളക്, കാപ്പിക്കുരു കൃഷി ചെയ്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 02:47 pm IST
in Kottayam

ചങ്ങനാശേരി: കാലംതെറ്റി തുടച്ചയായി ഉണ്ടായ ശക്തമായ മഴ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി. പല ഉത്പന്നങ്ങളുടെയും വിളവെടുപ്പ് കാലത്ത് മഴ എത്തിയത് കർഷകരെ ആശങ്കയിലാക്കി. വിളവെടുക്കാന്‍ സാധിക്കാതെയും വിളവെടുത്ത ഉത്പന്നങ്ങള്‍ സംസ്‌ക്കരിക്കാന്‍ സാധിക്കാതെയും കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.  

മലയോര മേഖലയിലും മറ്റും പ്രധാനമായും കൃഷി ചെയ്യുന്ന കാര്‍ഷിക വിളകളാണ് കുരുമുളക്, കാപ്പി എന്നിവ. ഇടവിളയായും പ്രധാനവിളയായുമാണ് ജില്ലയില്‍ കുരുമുളക്, കാപ്പിക്കുരു കൃഷി ചെയ്തുവരുന്നത്. എന്നാല്‍ കാലംതെറ്റി പെയ്ത മഴ ഇവയുടെ വിളവെടുപ്പിനെ ബാധിച്ചു. വിളവെടുക്കാന്‍ ആരംഭിച്ചപ്പോള്‍ മഴയെത്തിയത് പ്രതികൂലമായി. മഴകാരണം കുരുമുളക് പറിച്ചെടുക്കാന്‍ സാധിക്കാതെവന്നു. കൂടാതെ ഇടവിട്ട് പെയ്ത ശക്തമായ മഴയില്‍ കുരുമുളകിന്റെ ഉത്പാദനത്തിലും കുറവുണ്ടായി.  

വിപണയില്‍ കുരുമുളകിന് 490 രൂപയും കാപ്പിക്കുരുവിന് 30-35 രൂപയുണ്ട്. കുരുമുളകിന്റെ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം. അടുത്ത ആഴ്ചയോടെ കുരുമുളക് വില 600 മുകളില്‍ പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചില സ്ഥലങ്ങളില്‍ മഴകാരണം കുരുമുളക് വിളവെടുക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് പാകമായ മുളക് പഴുത്ത് വീണു പോയതും കര്‍ഷകന് തിരിച്ചടിയായി.  

വിളവെടുത്ത കുരുമുളകും, കാപ്പിക്കുരുവും ഉണങ്ങി സൂക്ഷിക്കുവാന്‍ മഴകാരണം സാധിക്കാതെവന്നു. കാപ്പിക്കുരുവും കുരുമുളകും ഉണക്കുന്ന സംവിധാനം ഇല്ലാത്ത കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിലും മഴ പ്രതികൂലമായി ബാധിച്ചു. ഇവ പറിച്ചെടുത്തെങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ കൃത്യമായി സംസ്‌ക്കരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴകാരണം റബ്ബര്‍ ഉത്പാദനം നിര്‍ത്തിയിട്ട് ഏഴ് മാസമായെന്ന് കര്‍ഷകര്‍ പറയുന്നു.

ജാതിക്കാ ഉണ്ടാകുന്നതിന് മുന്നോടിയായി പൂവിടുന്ന സമയമായതിനാല്‍ തുടര്‍ച്ചയായുള്ള മഴ പൂവ് കൊഴിയുന്നതിനും കാരണമാകുന്നു.  

Tags: keralaകേരള സര്‍ക്കാര്‍Coffee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.