Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഹര്‍ ഘര്‍ ദസ്തക്’ ഫലപ്രദം; രണ്ടാം ഡോസ് എടുക്കുന്നവരുടെ ദിനംപ്രതി സംഖ്യയില്‍ വര്‍ധനവ്; കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പില്‍ ഭാരതത്തിന് പുതിയ നാഴികക്കല്ല്

1,16,73,459 സെഷനുകളിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ഇതില്‍ 75,57,24,081 ഡോസുകള്‍ ആദ്യ ഡോസായും, 38,11,55,604 ഡോസുകള്‍ രണ്ടാം ഡോസായും ആണ് നല്‍കിയത്. ഇതോടെ, രണ്ട് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത വ്യക്തികളുടെ എണ്ണം (38,11,55,604) ഒരു ഡോസ് ലഭിച്ചവരെക്കാള്‍ (37,45,68,477) കൂടുതലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 04:47 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത വ്യക്തികളുടെ എണ്ണം ഭാഗികമായി കുത്തിവയ്‌പ്പ് എടുത്തവരുടെ എണ്ണത്തെ മറികടന്നു. ‘ജനപങ്കാളിത്തം’, ‘സര്‍ക്കാരിന്റെ സമഗ്ര സമീപനം’, സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച പ്രതികരണം നേടിയ ‘ഹര്‍ ഘര്‍ ദസ്തക്’ പ്രചാരണം എന്നിവയാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,82,042 വാക്‌സിന്‍ ഡോസുകള്‍ നല്‍കിക്കൊണ്ട് ഇന്നലത്തെ താല്‍ക്കാലിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തൊട്ടാകെ 113.68 കോടി (1,13,68,79,685) ഡോസ് നല്‍കിയിട്ടുണ്ട്. 1,16,73,459 സെഷനുകളിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ഇതില്‍ 75,57,24,081 ഡോസുകള്‍ ആദ്യ ഡോസായും, 38,11,55,604 ഡോസുകള്‍ രണ്ടാം ഡോസായും ആണ് നല്‍കിയത്. ഇതോടെ, രണ്ട് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത വ്യക്തികളുടെ എണ്ണം (38,11,55,604) ഒരു ഡോസ് ലഭിച്ചവരെക്കാള്‍ (37,45,68,477) കൂടുതലെത്തി.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ വാക്‌സിന്‍ ഡോസ് എടുക്കാന്‍ മുന്നോട്ട് വരാനും സ്വന്തം കുടുംബത്തിലും സമൂഹത്തിലും ഉള്ളവരെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍മന്‍സുഖ് മാണ്ഡവ്യകൊറോണHealth Ministryകൊവിഡ് വാക്‌സിന്‍കേന്ദ്രമന്ത്രിസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

Kerala

മലപ്പുറത്തെ എംപോക്‌സ് കേസ് പുതിയ വകഭേദം, അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ള വകഭേദം ഇന്ത്യയില്‍ ആദ്യം

India

ദേശീയ അരിവാള്‍ രോഗ നിര്‍മാര്‍ജന മിഷനു കീഴില്‍ പരിശോധിച്ചത് ഒരു കോടിയിലധികം ആളുകളെ; കേരളത്തിലും പ്രത്യേക സംഘം എത്തി

Kerala

6 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍

India

ചൈനയില്‍ എച്ച് 9 എന്‍ 2 പടരുന്നു; ശ്വാസകോശ രോഗത്തിന്റെ സ്ഥിതി നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.