ദുബായ്: ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെര്‍മാനായി നിയമിച്ചു. ഇന്ത്യയുടെ മുന്‍ നായകനായ ഗാംഗുലിയെ അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനാക്കിയതെന്ന് ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് അനില്‍ കുംബ്ലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: