Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പമ്പ്ഹൗസിലെ മോട്ടോര്‍ കത്തി; നെടുമുടി, ചമ്പക്കുളം പഞ്ചായത്തിൽ ശുദ്ധജലമില്ലാതെ ജനം വലയുന്നു, ജനം ആശ്രയിക്കുന്നത് പമ്പയാറ്റിലെ വെള്ളം

ഗ്രാമ പഞ്ചായത്തിന് മോട്ടോര്‍ നന്നാക്കാനോ, പുതിയത് മേടിക്കാനോ ഫണ്ടില്ല. എംഎല്‍എ ഓഫീസിന് തൊട്ടടുത്താണ് പമ്പ് ഹൗസ്. ജനങ്ങള്‍ ഇപ്പോള്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നത് പമ്പയാറ്റിലെ വെള്ളമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 11:28 am IST
in Alappuzha

നെടുമുടി: സര്‍വത്ര വെള്ളം, കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല എന്നതാണ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ ദുരവസ്ഥ. നെടുമുടി, ചമ്പക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശത്തുകാര്‍ ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.  

നെടുമുടി പമ്പ്ഹൗസിലെ മോട്ടോര്‍ കത്തികേടായിട്ടും നടപടിയില്ലാത്തതാണ് പ്രതിസന്ധി.  ഈ പ്രദേശങ്ങളില്‍ പഞ്ചായത്തു പൈപ്പ് ആയിരുന്നു നേരത്തെ കുടിവെള്ളത്തിനുള്ള ഏക ആശ്രയം.എന്നാലിപ്പോള്‍ പലയിടത്തും വീടുകളില്‍ പൈപ്പ് കണക്ഷനായി. എന്നാല്‍  ഒരു വര്‍ഷത്തോളമായി ഹൗസ് കണക്ഷനില്‍ വെള്ളം ലഭിക്കുന്നില്ല.  

 എസി റോഡില്‍ നെടുമുടി പാലത്തിനു കിഴക്ക് വശത്താണ് പമ്പ് ഹൗസ്. അവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ചമ്പക്കുളം പഞ്ചായത്തിലെ നെടുമുടി പാലം മുതല്‍ സെന്റ് ജോര്‍ജ് പള്ളി (തെക്കോട്ട് ), കിഴകോട്ട് പോയി പമ്പ് ഹൗസ് വരെയും പഞ്ചായത്തു പൈപ്പ്കളിലും, വീട്ടിലെ പൈപ്പ്കളിലും വെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ജലവിതരണം മുടങ്ങിയതോടെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് മെമ്പര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ കൈ മലര്‍ത്തുകയാണെന്നാണ് ആക്ഷേപം.

 ഗ്രാമ പഞ്ചായത്തിന് മോട്ടോര്‍ നന്നാക്കാനോ, പുതിയത് മേടിക്കാനോ ഫണ്ടില്ല. എംഎല്‍എ ഓഫീസിന് തൊട്ടടുത്താണ്  പമ്പ് ഹൗസ്. ജനങ്ങള്‍ ഇപ്പോള്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നത് പമ്പയാറ്റിലെ വെള്ളമാണ്. മലിന ജലം ഉപയോഗിക്കുന്നത് മറ്റൊരു പകര്‍ച്ചവ്യാധി ദുരന്തത്തിനിടയാക്കുമോയെന്നാണ് ആശങ്ക. അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

Tags: alappuzhawaterfireനെടുമുടി വേണു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.