Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പള്ളിത്തര്‍ക്കകേസില്‍ നിന്നും മാറിനില്‍ക്കണമെന്ന് യാക്കോബായ അഭിഭാഷകന്‍; താക്കീത് ചെയ്ത് ജസ്റ്റിസ്

ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യമുന്നയിച്ച് യാക്കോബായ സഭയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍. നിയമപരമായി അനുമതിയില്ലാത്ത കാര്യം ആവശ്യപ്പെട്ടതിന് അഭിഭാഷകനെ ജസ്റ്റിസ് തന്നെ താക്കീത് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 10:42 pm IST
in India

കൊച്ചി ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യമുന്നയിച്ച് യാക്കോബായ സഭയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍. നിയമപരമായി അനുമതിയില്ലാത്ത കാര്യം ആവശ്യപ്പെട്ടതിന് അഭിഭാഷകനെ ജസ്റ്റിസ് തന്നെ താക്കീത് ചെയ്തു.

യാക്കോബായ സഭയ്‌ക്ക് വേണ്ടി ഹാജരായ അഡ്വ. മാത്യുസ് നെടുമ്പാറയാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കവേ വിചിത്ര വാദം ഉയര്‍ത്തിയത്. നിയമപരമായി അനുവാദമില്ലാത്ത വാദങ്ങളില്‍ നടത്തിയാല്‍ മാതൂയ്‌സ് നെടുമ്പാറയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ തുറന്നടിച്ചു.

കേസ് വീണ്ടും നവമ്പര്‍ 24ലേക്ക് മാറ്റിവെച്ചു. പള്ളിയില്‍ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കുന്നത്. പള്ളിത്തര്‍ക്കം സംബന്ധിച്ച സൂപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍്ക്കാരിന് ബാധ്യതയുണ്ടെന്നും ഇരുസഭകളും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിലപാട്.

ജഡ്ജിമാരെ കേസില്‍ നിന്നും ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്ന തന്ത്രം ചിലര്‍ പയറ്റുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേത്തൈ സൂചിപ്പിച്ച്ിരുന്നു. എന്നാല്‍ ഈ കേസില്‍ താന്‍ പിന്മാറില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിലാണ് ജസ്റ്റിസിനെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യാക്കോബായ അഭിഭാഷകന്റെ ഭാഗത്ത് നിന്നും വീണ്ടും ചൊവ്വാഴ്ച ശ്രമം നടന്നത്.

Tags: കേസ്സ്റ്റേramachandranയാക്കോബായ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദിയുമായി സാമ്യം…പയ്യന്നൂരിലെ രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍

Kerala

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ട്രഷറര്‍ പ്രസ്റ്റി പ്രസന്നന്‍ സമീപം
Kerala

കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകും; രാമചന്ദ്രന്റെ ഭവനം കേന്ദ്രമന്ത്രി എല്‍. മുരുകന്‍ സന്ദര്‍ശിച്ചു

Kerala

ഗണഗീതം ചൊല്ലി രാമചന്ദ്രന് അന്ത്യാഞ്ജലി; ഇടപ്പള്ളി ശ്മശാനത്തിൽ സംസ്ഥാന ബഹുമതികളോടെ സംസ്കാരം, ആദരം അർപ്പിച്ച് പോലീസ്

Kerala

കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വന്നിട്ടില്ല എന്ന് പറഞ്ഞ അരുണ്‍കുമാര്‍ ഡോക്ടറേറ്റ് ഉള്ള ആളാണോ?- സംശയം പ്രകടിപ്പിച്ച് പത്രപ്രവര്‍ത്തകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.