ദുബായ്: ഐസിസി ഏകദിന റാങ്കിങ് ബാറ്റര്‍മാരില്‍ മിതാലി രാജും സ്മൃതി മന്ദാനയും ആദ്യ പത്തില്‍ തുടരും. പുതുക്കിയ റാങ്കിങ്ങില്‍ മിതാലി മൂന്നാം സ്ഥാനവും മന്ദാന ആറാം സ്ഥാനവും നിലനിര്‍ത്തി. ബൗളര്‍മാരില്‍ ഇന്ത്യയുടെ ജുലന് ഗോസ്വാമി രണ്ടാം സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ദീപ്തി ശര്‍മ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസ് നായിക സ്റ്റെഫാനി ടെയ്ലറാണ് ബാറ്റര്‍മാരില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: