Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഉടന്‍ പുറത്തിറക്കാന്‍ ഇന്ത്യ; സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിച്ചേക്കും; നീക്കം കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍

ലോകമെങ്ങും പലപേരുകളില്‍ ക്രിപ്‌റ്റോകറന്‍സികള്‍ പെരുകുന്നതോടെ ഇന്ത്യ ഉടനെ സ്വന്തമായി ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കും. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദ ധനസഹായത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 08:37 pm IST
in India

ന്യൂദല്‍ഹി: ലോകമെങ്ങും പലപേരുകളില്‍ ക്രിപ്‌റ്റോകറന്‍സികള്‍ പെരുകുന്നതോടെ ഇന്ത്യ ഉടനെ സ്വന്തമായി ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കും. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദ ധനസഹായത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കും. ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്.

കേന്ദ്ര ഡപ്യൂട്ടി ഡയറക്ടര്‍ (കറന്‍സി) സഞ്ജു യാദവും ഇത് സംബന്ധിച്ച് ചില സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയില്‍ നിയമവിധേയമല്ലെന്നും കേന്ദ്രം അടുത്തുതന്നെ സ്വന്തം ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ധനകാര്യ പാര്‍ലമെന്റ് സമിതിയും ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിവിധ പങ്കാളികളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.  

ബിജെപി നേതാവും ധനകാര്യ പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷനുമായ ജയന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്‍റ് പാനലിന് മുമ്പാകെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍, ക്രിപ്‌റ്റോ അസെറ്റ്‌സ് കൗണ്‍സില്‍, വ്യവസായ സംഘടനകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികള്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഈ യോഗത്തിന് ശേഷം ജയന്ത് സിന്‍ഹയും സ്വകാര്യ ക്രിപ്റ്റോകറന്‍സികളെ നിയന്ത്രിക്കുമെന്ന വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്.  

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും ആര്‍ബി ഐ ഉദ്യോഗസ്ഥരുമായും ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് ഉന്നതതല യോഗം നടത്തിയിരുന്നു. ഈയോഗത്തില്‍ ക്രിപ്‌റ്റോകറന്‍സിയുടെ സുതാര്യതയില്ലായ്‌മയും അത് വാഗ്ദാനം ചെയ്യുന്ന വന്‍സാധ്യതുയമാണ് പ്രധാന പ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നത്.

സര്‍ക്കാര്‍ ചട്ടക്കൂട് വന്നാല്‍ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് സുതാര്യമല്ലാത്ത പരസ്യങ്ങളും വഴിതെറ്റിക്കുന്ന വാഗ്ദാനങ്ങളും നിയന്ത്രിക്കാന്‍ കഴിയും. അനിയന്ത്രിതമായ ക്രിപ്‌റ്റോ വിപണി കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും വഴിതുറക്കരുതെന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.

ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചുകൊണ്ടുള്ള റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ 2020 മാര്‍ച്ചില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 2021 ഫിബ്രവരി അഞ്ചിന് റിസര്‍വ്വ് ബാങ്ക് തങ്ങളുടെ ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് ഒരു മാതൃക തയ്യാറാക്കാന്‍ ഒരു സ്വകാര്യ പാനല്‍ രൂപീകരിച്ചിരുന്നു.

സര്‍ക്കാര്‍ ഇടപെടുന്നതോടെ ക്രിപ്‌റ്റോ കറന്‍സിക്ക് ഔദ്യോഗിക അംഗാരം ലഭിക്കുന്നതോടൊപ്പം ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ടുള്ള ഇരുണ്ട പണമിടപാടിന്റെ ലോകത്തിന് തടയിടാനും കഴിയുമെന്നാണ് കരുതുന്നത്.

Tags: narendramodiനരേന്ദ്രമോദിക്രിപ്‌റ്റോ കറന്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.