ജയ്‌പൂര്‍: ആറുമാസം മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ട സ്വദേശി അബ്ദുള്‍ റഹീമാണ് പിടിയിലായത്. ഇയാളെ പോക്‌സോ പ്രത്യേക കോടതിയില്‍ ഹജരാക്കി, റിമാന്‍ഡ് ചെയ്തു.
ക്ലാസ് അവസാനിച്ച ശേഷവും പെണ്‍കുട്ടിയോട് ക്ലാസില്‍ തുടരാന്‍ അബ്ദുള്‍ റഹീം ആവശ്യപ്പെട്ടു. ബാക്കിയുള്ള കുട്ടികള്‍ പോയശേഷം പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രതി പിടിയിലാകുകയായിരുന്നു. ദിഗഡ് പോലീസാമ് പ്രതിയെ പിടികൂടിയത്.
















