ഗാസിയബാദ്: കേരളത്തിലടക്കം ഹലാലിന്റെ ഭാഗമായി ഉസ്താദുമാരോ പാചകക്കാരോ ഭക്ഷണത്തില്‍ തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ നിരന്തരം പുറത്തുവരികയാണ്. ഇത്തരത്തില്‍ ഭക്ഷണത്തില്‍ തുപ്പുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ ഗാസിയബാദില്‍ നിന്നു കൂടി പുറത്തുവന്നു. ഹോട്ടലില്‍ തന്തൂരി റൊട്ടി പാകം ചെയ്യുന്നതിനിടെ പാചകക്കാരന് മാവില്‍ തുപ്പുന്നതാണ് സോഷ്യല്‍മീഡിയയില്‍ വൈറലായ ദൃശ്യങ്ങളില്‍ ഉള്ളത് ‘മുസ്ലിം ഹോട്ടല്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലിലെ പാചകക്കാരനെ തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടയില്‍ മാവില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ബന്തല മേല്‍പ്പാലത്തിനടുത്തുള്ള ലോനിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വീഡിയോയില്‍, വെളുത്ത തൊപ്പി ധരിച്ച ഒരാള്‍ റൊട്ടി ഉണ്ടാക്കുമ്പോള്‍ മാവിലേക്ക് തുപ്പുന്നത് കാണാം. ഇതേത്തുടര്‍ന്ന് ലോണി പോലീസ് സ്റ്റേഷനില്‍ ഹിന്ദു രക്ഷാ ദള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
”തന്തൂരി അടുപ്പിലേക്ക് റൊട്ടി ഇടുന്നതിന് മുമ്പ് കുഴച്ചുവച്ച മാവിലേക്ക് പാചകക്കാരന് തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അന്വേഷണത്തില്‍ ലോനി പോലീസ് സ്റ്റേഷന് പരിധിയിലെ ബത്ലാന മേല്‍പ്പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം ഹോട്ടലാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ പോലീസ് നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ലോണി മേഖലയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) രജനീഷ് ഉപാധ്യായ വ്യക്തമാക്കി.
ഒരു മാസം മുമ്പ്, ഗാസിയാബാദിലെ ഒരു ധാബയില്‍ ഒരാള്‍ റൊട്ടിയില്‍ തുപ്പുന്ന സമാനമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായത് തമീസുദ്ദീന്‍ എന്നയാളായിരുന്നു. പാചകക്കാര്‍ റൊട്ടിയില്‍ തുപ്പുന്ന നിരവധി കേസുകള്‍ മാത്രമല്ല, ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടയിലും തുപ്പുന്ന സംഭവങ്ങളും ഇപ്പോള്‍ പതിവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: