Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ഓസോണ്‍ പാളിയില്‍ വടക്കേ അമേരിക്കയോളം വലുിപ്പമുള്ള വിള്ളല്‍; കാരണം കാലാവസ്ഥാ വ്യതിയാനം; വീഡിയോ ഉള്‍പ്പടെ പുറത്തു വിട്ട് നാസ

ഇങ്ങനെയൊരു ദ്വാരം രൂപപ്പെടാനുള്ള പ്രധാന കാരണം ആഗോളതാപനമാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനുമാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്നത്. ഓറ, സോമി എന്‍പിപി, എന്‍ഒഎഎ 20 എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 03:39 pm IST
in Environment

അന്റാര്‍ട്ടിക്കയ്‌ക്ക് മുകളില്‍ലായി ഓസോണ്‍ പാളിയില്‍ വലിയൊരു ദ്വാരം രൂപപ്പെട്ടതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ റിപ്പോര്‍ട്ടു ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും നാസ പുറത്തുവിട്ടു. 1979 ന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്ര വലിയ ദ്വാരം രൂപപ്പെടുന്നത്. 2021ല്‍ ഓസോണ്‍ പാളിയിലെ ദ്വാരം ഏറ്റവും വലുതായി മാറിയിരുന്നു. ഈ ദ്വാരത്തിന് ഏകദേശം വടക്കേ അമേരിക്കയുടെ വലുപ്പമുണ്ട്. അതായത് 2.48 കോടി ചതുരശ്ര കിലോമീര്‍.

ഇങ്ങനെയൊരു ദ്വാരം രൂപപ്പെടാനുള്ള പ്രധാന കാരണം ആഗോളതാപനമാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനുമാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്നത്. ഓറ, സോമി എന്‍പിപി, എന്‍ഒഎഎ 20 എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്നത്.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോഴാണ് ഓസോണ്‍ രൂപപ്പെടുന്നത്. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേരുന്ന ഒരു തന്മാത്രയാണ് ഓസോണ്‍. ഇങ്ങനെയുള്ള നിരവധി തന്മാത്രകള്‍ ചേര്‍ന്ന് ഭൂമിയുടെ മുകളില്‍ രൂപാന്തരപ്പെടുന്നതാണ് ഓസോണ്‍ പാളി. ഭൂമിയുടെ രണ്ടാമത്തെ പാളിയായ സ്റ്റ്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ കാണപ്പെടുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ ഒരു വലയം പോലെ സംരക്ഷിക്കുകയെന്നതാണ് ഓസോണ്‍ പാളിയുടെ ധര്‍മ്മം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ക്ലോറിന്‍, ബ്രോമിന്‍ എന്നിവ കാരണമാണ് ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴുന്നത്. ഇത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളേ ഭൂമിയിലേക്ക് നേരിട്ട് പതിക്കാനിടയുണ്ടാക്കും. ഇത് ഭൂമിയെ പ്രതികൂലമായി ബാധിക്കും.

സ്ട്രാറ്റോസ്‌ഫെറിക്ക് മേഖലയില്‍ ഇപ്പോള്‍ മുന്‍പത്തേക്കാള്‍ തണുപ്പുള്ളതു കാരണം ഇത് പ്രതീക്ഷിക്കുന്നതിലും വലിയ ദ്വാരമാണ്. മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ നടപ്പായിരുന്നില്ലെങ്കില്‍ ഇത് ഇനിയും വലുതാകുമായിരുന്നുവെന്ന് നാസയുടെ ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ എര്‍ത്ത് സയന്‍സസ് ചീഫായ പോള്‍ ന്യൂമാന്‍ പറഞ്ഞു.  

1987ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ പ്രകാരം 50 രാജ്യങ്ങള്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉത്പാദനം നിരോധിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഇനിയും അതില്‍ ഒപ്പുവെക്കാത്ത കുറച്ച് രാജ്യങ്ങളുണ്ട്. മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഭൂമിക്ക് വലിയൊരു ആശ്വാസമാണെന്ന് നാസ ഇപ്പോഴും വിശ്വസിക്കുന്നു. ഈ പ്രോട്ടോക്കോള്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ ഓസോണ്‍ പാളിയുടെ ദ്വാരത്തിന്റെ വലുപ്പം നാല് ദശലക്ഷം ചതുരശ്ര അടിയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആകുമായിരുന്നുവെന്നും നാസ അറിയിച്ചു.

Tags: നാസozone layerകാലാവസ്ഥാ വ്യതിയാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

Kerala

സംസ്ഥാനത്ത് ഇന്നും ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്‌

പുതിയ വാര്‍ത്തകള്‍

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.