Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേരളത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ല; തെരഞ്ഞെടുക്കുന്നത് തമിഴ്നാടിനെയും കര്‍ണാടകയേയും; വിമര്‍ശിച്ച് മന്ത്രി രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സാധ്യത പ്രയോജനപ്പെടുത്തണം. വളര്‍ച്ച, നിക്ഷേപ സൗഹൃദം, വൈദഗ്‌ദ്ധ്യം എന്നിവ സംസ്ഥാനങ്ങള്‍ വികസിപ്പിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ തേടിവരും. ഇത്തരം തൊഴില്‍ സാധ്യതകള്‍ ഇവിടെ എത്തിയില്ലെങ്കില്‍ കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം എന്നി രാജ്യങ്ങളിലേക്ക് പോകും. അത് രാജ്യത്തിന് ഗുണകരകമാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 09:05 pm IST
in Technology

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊവിഡ് അനന്തര കാലത്ത് രാജ്യത്ത് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ രൂപപ്പെടുകയാണ്. ചൈനയെ ചുറ്റിപറ്റി നിന്നിരുന്ന കമ്പനികള്‍ ഇന്ത്യ, വിയറ്റ്നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്. ഇത് ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം.  

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സാധ്യത പ്രയോജനപ്പെടുത്തണം. വളര്‍ച്ച, നിക്ഷേപ സൗഹൃദം, വൈദഗ്‌ദ്ധ്യം എന്നിവ സംസ്ഥാനങ്ങള്‍ വികസിപ്പിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ തേടിവരും. ഇത്തരം തൊഴില്‍ സാധ്യതകള്‍ ഇവിടെ എത്തിയില്ലെങ്കില്‍ കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം എന്നി രാജ്യങ്ങളിലേക്ക് പോകും. അത് രാജ്യത്തിന് ഗുണകരകമാകില്ല. ഇത് ഉള്‍കൊണ്ടു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുള്ളവരുടെ കാഴ്‌ച്ചപാട് കേരളം നിക്ഷേപ സൗഹൃദമല്ലെന്നതാണ്.  

സൗത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിനേയും കര്‍ണാടകയേയുമാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം എന്‍ജീയറിങ്, ഐടി വിഭാഗങ്ങളില്‍ മികവു പുലര്‍ത്തുന്നവര്‍ കൂടുതല്‍ കേരളത്തിലാണുള്ളത്. എന്നാല്‍ അവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതമാകുകയാണ്. കാഴ്‌ച്ചപാടിന്റെ പേരിലാണ് നിക്ഷേപകര്‍ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സി ഡാക്കിന്റെ ടെക്‌നോപാര്‍ക്ക് കാമ്പസില്‍ സൈബര്‍ സെക്യൂരിറ്റി ആര്‍ ആന്‍ഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററും രാജീവ് ചന്ദ്രശേഖര്‍  ഉദ്ഘാടനം ചെയ്തു.  സി ഡാക്ക് ക്രമീകരിച്ച ഉല്‍പ്പന്ന ഡെമോകള്‍ സന്ദര്‍ശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. സി ഡാക്ക്  തിരുവനന്തപുരത്ത് ഗവേഷണം നടത്തി വികസിപ്പിച്ച, സുരക്ഷാ, ഫോറന്‍സിക് മേഖലകളില്‍ വന്‍  പ്രാധാന്യമുള്ള  ഡിജിറ്റല്‍ ഫോറന്‍സിക് കിയോസ്‌ക്, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ എന്നീ രണ്ട് ഉല്‍പ്പന്നങ്ങളും കേന്ദ്ര മന്ത്രി പുറത്തിറക്കി.

അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ അഥവ  റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് വെള്ളത്തിനടിയിലെ   നിരീക്ഷണം, നാവിഗേഷന്‍, പരിശോധന തുടങ്ങിയ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി ക്യാമറകള്‍, മാനിപ്പുലേറ്ററുകള്‍, ലൈറ്റുകള്‍, വിവിധ സെന്‍സറുകള്‍ എന്നിങ്ങനെ ഒന്നിലധികം പേലോഡുകള്‍ വഹിക്കുന്നു. കൂടാതെ ദേശീയ സുരക്ഷയെ സഹായിക്കാനും ഇതിന്  കഴിയും.

രാജീവ് ചന്ദ്രശേഖര്‍ കഴക്കൂട്ടത്തുള്ള  നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വിമന്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചു.  എന്‍എസ്ടിഐയിലെ സംരംഭക സെല്ലിനെ അഭിനന്ദിച്ച മന്ത്രി, അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ തങ്ങളുടെ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍  വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുണ്ടെന്നും അവരെ മികവുറ്റതാക്കുന്നതിന് എന്‍ എസ ടി ഐ ഉത്തേജകമാകണമെന്നും കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു.

 ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് ഭരണസമിതിയംഗം കുമ്മനം രാജശേഖരന്‍ ഉപഹാരം നല്‍കി

Tags: ministerകേരള സര്‍ക്കാര്‍Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.