Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഭൂട്ടാനു വേണ്ടി ചെറു ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ; അയല്‍രാജ്യത്തിന് നല്‍കുന്ന സമ്മാനമെന്ന് ഐഎസ്ആര്‍ഒ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ബഹിരാകാശ നയതന്ത്ര സംരംഭങ്ങളുടെ ഭാഗമായിട്ട് ഭൂട്ടാന് വേണ്ടി ഇന്ത്യ നല്‍കുന്ന സമ്മാനമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 03:26 pm IST
in Technology

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ഭൂട്ടാനിലെ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ വിദഗ്ധരുടെ സഹായത്തോടെ നിര്‍മ്മിച്ച ചെറു ഉപഗ്രഹം രണ്ടാം പിഎസ്എല്‍വി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിക്ഷേപണം ചെയ്യും.  ഐഎസ്ആര്‍ഒയുടെ ദൗത്യത്തില്‍ മൂന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉണ്ട്. അവയില്‍ രണ്ടെണ്ണം (റിസാറ്റ് 1 എ)യും (ഓഷ്യയന്‍സാറ്റ്-3)ും ഐഎസ്ആര്‍ഒയുടെ വര്‍ക്ക്ഹോഴ്സ് പിഎസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിക്കും. ഇഒഎസ്-2 (മൈക്രോസാറ്റ്) ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ  ആദ്യ വികസന വിമാനത്തില്‍ വിക്ഷേപിക്കും. ഭൂട്ടാനായുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ബഹിരാകാശ ഏജന്‍സി തയ്യാറെടുക്കുന്നുവെന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ കൂടാതെ, ബംഗളൂരു ആസ്ഥാനമായുള്ള പിക്സല്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹവും ഈ ദൗത്യം ഭ്രമണപഥത്തില്‍ എത്തിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ബഹിരാകാശ നയതന്ത്ര സംരംഭങ്ങളുടെ ഭാഗമായിട്ട് ഭൂട്ടാന് വേണ്ടി ഇന്ത്യ നല്‍കുന്ന സമ്മാനമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.ഇമേജിംഗ് (ഫോട്ടോകള്‍) ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറു ഉപഗ്രഹം നിര്‍മ്മിക്കാന്‍  ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍  അവരുടെ ഉദ്യോഗസ്ഥരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇഒഎസ്-6 വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വിയിലാണ് ഇത് വിക്ഷേപിക്കുന്നത്. പിക്സലിന്റെ ഉപഗ്രഹവും ഈ ദൗത്യം വിക്ഷേപിക്കും. 2021ന്റെ അവസാനം  മൂന്ന് പേടകങ്ങളുടെ ദൗത്യങ്ങളും നടക്കുമെന്ന് ഐസ്ആര്‍ഒ  പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ ഏജന്‍സി നിശ്ചയിച്ചിട്ടുള്ള

സമയപരിധിയെ ബാധിച്ചേക്കാം.  ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍  (റിസാറ്റ് -1 എ) ചില തകരാറുകള്‍ കണ്ടെത്തിയതിനാല്‍ താല്‍ക്കാലികമായി അത് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഉപഗ്രഹത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഈ പുനരാരംഭിക്കും ദൗത്യം പുനരാരംഭിക്കുമെന്ന് ഐസ്ആഒ ശാസ്ത്രജ്ഞന്‍ അറിയിച്ചു.  അതുകൊണ്ട് ഭൂട്ടാന്‍ സാറ്റിന്റെ വിക്ഷേപണം അടുത്ത വര്‍ഷത്തിന്റെ തുടക്കം വരെ നീണ്ടേക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഡിസംബറോടെ ഇത് സമാരംഭിക്കാനാണ് ഐസ്ആഒ കണക്കുന്നത്. റിസാറ്റ് -1 എ യുടെ വിക്ഷേപണം, ഐസ്ആഒയുടെ ഒരു പുതിയ മോഡലിന്റെ തുടക്കവും കുറിക്കും.

Tags: ISROഭൂട്ടാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.