Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വത്തെ ഐഎസ്സുമായി ഉപമിച്ചു; കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പരാതി; സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിലാണ് പരാമര്‍ശം

സണ്‍റൈസ് ഓവര്‍ അയോധ്യ' എന്ന തന്റെ പുസ്തകത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളോട് ഉപമിച്ചത്. ഇതിനെതിരെ അഭിഭാഷകന്‍ വിവേക് ഗാര്‍ഗാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 02:09 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തന്റെ പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഇസ്ലാമിക ഭീകരസംഘടനകളോട് താരതമ്യം ചെയ്തതിനെതിരെ പരാതി. ‘സണ്‍റൈസ് ഓവര്‍ അയോധ്യ’ എന്ന തന്റെ പുസ്തകത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളോട് ഉപമിച്ചത്. ഇതിനെതിരെ അഭിഭാഷകന്‍ വിവേക് ഗാര്‍ഗാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും തീവ്രമായ ഇസ്ലാമിക സംഘടനയാണ് ഇസ്ലാമിക് സ്‌റ്റേറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ അവര്‍ക്ക് പങ്കുണ്ട്.  പ്രാചീന ഹിന്ദുമതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്‌ട്രീയ രൂപമാണ് ഹിന്ദുത്വമെന്നാണ് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തെ രാഷ്‌ട്രീയവത്കരിക്കുന്നത് ഇസ്ലാമിക ഭീകര സംഘടനകളായ ഐഎസ്‌ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്നും ഖുര്‍ഷിദ് പറഞ്ഞു. പുസ്തകത്തിലെ ‘ദ സാഫ്‌റഓണ്‍ സ്‌കൈ’ എന്ന അധ്യായത്തിലാണ് ഖുര്‍ഷിദ് ഈ പരാമര്‍ശം നടത്തിയത്.  

രാമജന്മ ഭൂമി പ്രസ്ഥാനത്തെ അയോധ്യ സാഗാ എന്ന് പരാമര്‍ശിച്ച ഖുര്‍ഷിദ്, രാം ലല്ല വിരാജ്മാനിന് അനുകൂലമായ സുപ്രീം കോടതി വിധിയെ ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന്റെ രീതികളെ തകിടം മറിക്കുന്നതുപോലെയാണെന്നും പറയുകയുണ്ടായി. ഋഷിമാരും സന്യാസിമാരും ആചരിച്ചു വന്ന സനാതന ധര്‍മ്മവും പ്രാചീന ഹിന്ദു മതാചാരങ്ങളും തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ഹിന്ദുത്വം. ഇത് എല്ലാ തരത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ബോക്കോഹറം തുടങ്ങിയ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ജിഹാദി സമീപനത്തിന് സമാനമായ രാഷ്‌ട്രീയ പതിപ്പാണെന്നും പുസ്തകത്തില്‍ പറയുന്നു.  

Tags: congressHindutvaസല്‍മാന്‍ ഖുര്‍ഷിദ്hinducomplaint
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.