Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഒടുവില്‍ ‘മരട്’ വിധിയായി; കോടതിയുടെ അനുമതിയോടെ ‘വിധി’ തിയറ്ററുകളിലേക്ക്

സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റേണ്ടി വന്ന മരട് ഫ്‌ളാറ്റ് നിവാസികളുടെ ജീവിതവും സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ ആദ്യ റിലീസ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും റിലീസ് ഡേറ്റ് നിശ്ചയിച്ചപ്പോള്‍ സിനിമ റിലീസാവുന്നത് 48 മണിക്കൂര്‍ മുമ്പ് വിവാദ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

സി.രാജ by സി.രാജ
Nov 10, 2021, 10:48 pm IST
in New Release

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ‘മരടില്‍’ വിധിയായി. കണ്ണന്‍ താമരക്കുളത്തിന്റെ ‘മരട് 357’ ഇനി ‘വിധി’ (വിധി ദി വെര്‍ടിക്ട്) യായി പുറത്തിറങ്ങും. കൊവിഡ് കാലവും നിയമയുദ്ധവും കഴിഞ്ഞ് നവംബര്‍ 25 നാണ് ചിത്രം തീയറ്ററിലെത്തുക.

സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റേണ്ടി വന്ന മരട് ഫ്‌ളാറ്റ് നിവാസികളുടെ ജീവിതവും സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ ആദ്യ റിലീസ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും റിലീസ് ഡേറ്റ് നിശ്ചയിച്ചപ്പോള്‍ സിനിമ റിലീസാവുന്നത് 48 മണിക്കൂര്‍ മുമ്പ് വിവാദ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.  

മരടിലെ ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ്, ആല്‍ഫ സെറിന്‍, ഹോളിഫെയ്‌ത്ത് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇടിച്ചു നിരത്തിയത്. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കോടതിയില്‍ കേസും നിലവിലുണ്ട്. കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ മുന്‍സിഫ് കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.  

തുടര്‍ന്ന് കേസ് ജില്ലാ കോടതിയിലും ഹൈക്കോടതിയിലുമെത്തി. ഹൈക്കോടതി കേന്ദ്ര സിനിമാ മന്ത്രാലയത്തോട് സിനിമ പരിശോധിക്കാനും നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ വിശദമായി പരിശോധിച്ച ശേഷം സിനിമയുടെ പേരില്‍ മാറ്റാന്‍ വരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സിനിമയില്‍ പ്രതിപാദിച്ചിരുന്ന തീയതികളിലും സമയങ്ങളിലും മാറ്റം വരുത്തി കോടതിയുടെ അനുമതിയോടെ ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ധര്‍മ്മജന്‍, അനൂപ് മേനോന്‍, മനോജ് കെ. ജയന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ്, സുധീഷ്, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവുമാണ്.  സുപ്രീംകോടതി നിര്‍ദേശപ്രകാരം 2020 ജനുവരിയിലാണ് മരട് ഫ്‌ളാറ്റ് സമുച്ചയം ഇടിച്ചുനിരത്തിയത്.  

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍  കെട്ടിട ഉടമകള്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നല്‍കിയ 120 കോടി രൂപയില്‍ 91 കോടി രൂപ ഇതിനകം ഉടമകള്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള 272 ഫ്‌ളാറ്റുകള്‍ക്ക് കെട്ടിടനിര്‍മാതാക്കളില്‍ നിന്ന് പണം ഈടാക്കി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

Tags: cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.