Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദിന്റെ കൂട്ടാളിയുമായി ബന്ധമുണ്ടെന്ന നവാബ് മാലിക്കിന്റെ വാദം തള്ളി ഫഡ്നാവിസ്; ‘പന്നിയുമായി താന്‍ മൽപ്പിടുത്തത്തിനില്ലെന്നും ഫഡ്നാവിസ്

അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന നവാബ് മാലിക്കിന്റെ പ്രത്യാരോപണം മുന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫഡ്നാവിസ് തള്ളി. എന്തായാലും പന്നിയുമായി മൽപ്പിടുത്തത്തിനില്ലെന്നും ദേഹത്ത് ചെളി പറ്റുമെന്നും ഫഡ്നവിസ് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:15 pm IST
in India

മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന നവാബ് മാലിക്കിന്റെ പ്രത്യാരോപണം മുന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫഡ്നാവിസ് തള്ളി. എന്തായാലും പന്നിയുമായി മൽപ്പിടുത്തത്തിനില്ലെന്നും ദേഹത്ത് ചെളി പറ്റുമെന്നും ഫഡ്നവിസ് പ്രതികരിച്ചു.  

ബോംബെ സ്ഫോടനക്കേസിലെ പ്രതികളുടെ ഭൂമി രക്ഷിക്കാനുദ്ദേശിച്ചുള്ളതായിരുന്നു മൂന്നേക്കര്‍ ഭൂമിയുടെ ഇടപാടെന്നും ഇതിന് പണം നല്കിയത് നവാബ് മാലിക്കിന്റെ മകന്‍ ഫറസ് മാലിക്കുമുണ്ടെന്നും ഫഡ്നാവിസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്ക്കൊന്നും നവാബ് മാലിക്ക് മറുപടി പറഞ്ഞില്ല. പകരം പുതിയ ചില ആരോപണങ്ങള്‍ ഫഡ്നാവിസിനെതിരെ ഉന്നയിക്കുകയാണ് ചെയ്തത്.    ഇതിലാണ് ദാവൂദിന്റെ അനുയായി റിയാസ് ഭട്ടിയുമായി ഫഡ്നാവിസിന് ബന്ധമുണ്ടെന്ന് നവാബ് മാലിക്ക് ആരോപിച്ചത്. വ്യാജപാസ്പോര്ട്ട് കേസില് അറസ്റ്റിലായ റിയാസ് ഭട്ടിയെ ഫഡ്നാവിസിന്റെ കാലത്ത് വിട്ടയച്ചുവെന്നാണ് നവാബ് മാലിക്ക് ആരോപിച്ചത്. ഈ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് പറയപ്പെടുന്നു. ഇതുപോലെ ഒട്ടനവധി ആരോപണങ്ങള് നവാബ് മാലിക്ക് ഉന്നയിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധിക്കാനായി ഫഡ്നാവിസ് ബെര്ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്തത്  

 ആരോപണങ്ങള്‍ക്കെല്ലാം മാലിക്കിനുള്ള മറുപടി ട്വിറ്ററിലാണ് ഫഡ്നാവിസ് കുറിച്ചത്. എഴുത്തുകാരനും നാടകകൃത്തുമായ ജോര്‍ജ്ജ് ബെര്‍ണാഡ്ഷായുടെ ഒരു വാചകം ഉദ്ധരിച്ചാണ് ഫഡ്നാവിസ് രസകരമായി ഇതിന് മറുപടി പറഞ്ഞത്. ‘പന്നിയുമായി മൽപ്പിടുത്തത്തിന് പോകരുതെന്ന് പണ്ട് ഞാൻ പഠിച്ചിട്ടുണ്ട്. നമ്മുടെ ദേഹത്ത് മണ്ണ് പറ്റും, പന്നി അത് ആസ്വദിക്കുകയും ചെയ്യും.‘  ബർണാഡ് ഷായെ  ഉദ്ധരിച്ച് ഫഡ്നവിസ് കുറിച്ചു.

Tags: നവാബ് മാലിക്ദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്ദാവൂദ് ഇബ്രാഹിംPigആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

Kerala

പന്നിയെ തിന്നാന്‍ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം-മന്ത്രി പി പ്രസാദ്

India

മധ്യപ്രദേശിൽ “ഐ ലവ് പിഗ്” പോസ്റ്ററുകൾ പതിക്കുന്നു ; പരാതിയുമായി ഇസ്ലാമിസ്റ്റുകൾ

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.