Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്‍സ്റ്റഗ്രാമിനും മെറ്റയ്‌ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍

ഫീച്ചറുകള്‍ വിശകലനം ചെയ്യുന്നതിനായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും, ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്‌ട്രോമും ഫോട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 05:07 pm IST
in Technology

പ്രശസ്ത സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു ഫീച്ചര്‍ തങ്ങളുടെ ആപ്പില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് മെറ്റയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു സമൂഹ മാധ്യമം രംഗത്ത്. മുമ്പ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയ്‌ക്കെതിരെ വിശ്വാസ വഞ്ചന ഉന്നയിച്ചാണ് ഫോട്ടോ എന്ന ആപ്ലിക്കേഷന്‍ കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു.

ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ നിര്‍മിക്കാനും പങ്കു വയ്‌ക്കാനും സഹായിച്ചിരുന്ന ആപ്ലിക്കേഷനാണ് ഫോട്ടോ ആപ്പ്. ഈ ഫീച്ചറിന് സമാനമാണ് ഇന്‍സ്റ്റാഗ്രാമിലെ ബൂമറാങ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഫീച്ചറുകളിലൊന്നാണ് ബൂമറാങ്. ഈ ഫീച്ചര്‍ തങ്ങളില്‍ നിന്നും ഫെയ്‌സ്ബുക്ക് കോപ്പിയടിക്കുകയും ബൂമറാങ് എന്ന പേരില്‍ അവതരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഫോട്ടോ ആപ്പ് ആരോപിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സില്‍ നിന്ന് ഫെയ്‌സ്ബുക്ക് തങ്ങളെ ബ്ലോക്ക് ചെയ്തുവെന്നും ഫോട്ടോ പറയുന്നു.

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നടപടികള്‍ ഫോട്ടോ ആപ്പിനെ ഒരു വ്യവസായമെന്ന നിലയില്‍ തകര്‍ത്തുകളഞ്ഞു. ഫേസ്ബുക്കിന്റെ മത്സരവിരുദ്ധമായ പെരുമാറ്റത്തിന്റെ നേരിട്ടുള്ള ഫലമെന്നോണം ഫോട്ടോ പരാജയപ്പെടുകയായിരുന്നു. ഫെയ്‌സ്ബുക്കിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ല എങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളെ പോലെ വളരാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നുവെന്നും ഫോട്ടോ ആപ്പ് യുഎസിലെ ഒരു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2014 ലാണ് ഫോട്ടോ ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഏറെനാള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല. 2017 ല്‍ തന്നെ ആപ്പ് പൂട്ടി. തുടക്കത്തില്‍ 37 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ഫോട്ടോ അവകാശപ്പെടുന്നു.

ഫീച്ചറുകള്‍ വിശകലനം ചെയ്യുന്നതിനായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും, ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്‌ട്രോമും ഫോട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോട്ടോ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പരാതി നിലനില്‍ക്കുന്നതല്ലെന്നും പ്രശ്‌നം കോടതിയില്‍ നേരിടുമെന്നും മെറ്റ പ്രതികരിച്ചു

Tags: കേസ്ആപ്പ്സാങ്കേതികംഫെയ്സ്ബുക്ക്Social MediaInstagram'മെറ്റ'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.