Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭോപ്പാലിലെ കമല നെഹറു ആശുപത്രിയിൽ തീപിടുത്തം; നാല് കുട്ടികള്‍ മരിച്ചു, 36 കുട്ടികളെ രക്ഷപ്പെടുത്തി,

കമല നെഹ്‌റു ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാലുകുഞ്ഞുങ്ങള്‍ മരിച്ചു.തിങ്കള്‍ രാത്രി ഒന്‍പതിനാണ് സംഭവം ഉണ്ടായത്

Janmabhumi Online by Janmabhumi Online
Nov 9, 2021, 03:53 pm IST
in India
fire

fire

FacebookTwitterWhatsAppTelegramLinkedinEmail

ഭോപ്പാല്‍: കമല നെഹ്റു ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാലു കുഞ്ഞുങ്ങള്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം ഉണ്ടായത്. സംഭവസമയത്ത് 40ഓളം കുട്ടികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇതില്‍ 36 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്.

ഐസിയു പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ മൂന്നാം നിലയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തോളം യൂണിറ്റിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ആരോഗ്യമന്ത്രി സ്ഥലത്തെത്തുകയും വേണ്ട നടപടികള്‍ സ്ഥീകരിക്കുകയും ചെയ്തിരുന്നു.  രക്ഷാപ്രവര്‍ത്തകര്‍ എത്തുന്ന സമയത്ത് ആശുപത്രിയില്‍ കനത്ത ഇരുട്ടായിരുന്നു.  

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുകയും, മരിച്ച കുട്ടികളുടെ രക്ഷിതാക്കാള്‍ക്ക് 4ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുട്ടികളെ കാണാത്തതില്‍ വിഷമിച്ച് രക്ഷിതാക്കള്‍ അശുപത്രിയില്‍ പരക്കം പായുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീ പടര്‍ന്ന ഉടന്‍ മുറികളില്‍ എല്ലാം പുക നിറഞ്ഞികുന്നു.ഒ ന്നും തന്നെ കാണാന്‍ സാധിക്കുന്നില്ലായിരുന്നു.

കമല നെഹ്റു ആശുപത്രി ഭോപ്പാലിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മ്മ  സംഭവത്തില്‍ അനുശോചിച്ചു. പരിക്ക് പറ്റിയ കുട്ടികള്‍ ഉടന്‍ സുഖമാകട്ടെയെന്ന് അദേഹം പറഞ്ഞു..  

Tags: hospitalchildrenfireഭോപ്പാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

Kerala

കോഴിക്കോട് ആക്രി ഗോഡൗണില്‍ തീപിടുത്തം

World

ഇസ്ലാമിക കാടത്തം : പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ 50 ലധികം ബലൂച് വാസികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ അടുക്കിയിട്ട് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം: സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിക്ക് 42,000 രൂപയുടെ ബില്ല്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി: രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം തളളി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies