Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീര്‍വാങ്കഡെയുടെ അച്ചന്‍ മുസ്ലിമാണെന്ന ആരോപണം; നവാബ് മാലിക്കിനോട് ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ബോംബെ ഹൈക്കോടതി

നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ മേഖലാ മേധാവി സമീര്‍ വാങ്കഡെയുടെ അച്ചനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച നവാബ് മാലിക്കിനോട് വിശദീകരണം തേടി മുംബൈ ഹൈക്കോടതി. സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെ നവാബ് മാലിക്കിനെതിരെ നല്‍കിയ 1.25 കോടിയുടെ മാനനഷ്ടക്കേസിലാണ് ബോംബെ ഹൈക്കോടതിയുടെ ഈ വിധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 06:05 pm IST
in India

മുംബൈ: നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ മേഖലാ മേധാവി സമീര്‍ വാങ്കഡെയുടെ അച്ചനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച നവാബ് മാലിക്കിനോട് വിശദീകരണം തേടി  ബോംബെ ഹൈക്കോടതി. സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെ നവാബ് മാലിക്കിനെതിരെ നല്‍കിയ 1.25 കോടിയുടെ മാനനഷ്ടക്കേസിലാണ് മുംബൈ ഹൈക്കോടതിയുടെ ഈ വിധി.

സമീര്‍ വാങ്കഡെയുടെ അച്ചന്‍ മുസ്ലിമാണെന്നും അദ്ദേഹത്തിന്റെ പേര് ദാവൂദ് എന്നാണെന്നും മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. മാത്രമല്ല, മുസ്ലിമായിരിക്കെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇന്ത്യന്‍ റവന്യു സര്‍വ്വീസില്‍ സമീര്‍ വാങ്കഡെ ജോലി വാങ്ങിയതെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനാണ് നവാബ് മാലിക്കിനെതിരെ ധന്യദേവ് വാങ്കഡെ മാനനഷ്ടക്കേസ് നല്‍കിയത്. ഒരു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നവാബ് മാലിക്കിനോട് ആവശ്യപ്പെട്ടത്. നവാബ് മാലിക്ക് ഇത് സംബന്ധിച്ചെഴുതിയ ലേഖനങ്ങള്‍, ട്വീറ്റുകള്‍, അഭിമുഖങ്ങള്‍ എന്നിവ റദ്ദാക്കാനും ധന്യദേവ് വാങ്കഡെ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണം ഉന്നയിച്ച ട്വീറ്റില്‍ സമീര്‍ വാങ്കഡെയുടെ ഒരു ജാതി സര്‍ട്ടിഫിക്കറ്റും നവാബ് മാലിക്ക് പങ്കുവെച്ചിരുന്നു. അതില്‍ വാങ്കഡെയുടെ അച്ഛന്റെ പേര് ദാവൂദ് എന്നാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ധന്യദേവ് വാങ്കഡെ പറയുന്നു.

മാലിക് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നും ധന്യദേവ് വാങ്കഡെയ്‌ക്കും കുടുംബത്തിനുമെതിരെ ദിവസേനയെന്നോണം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നും അതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് നല്‍കിയതെന്നും ധന്യദേവ് വാങ്കഡെയുടെ അഭിഭാഷകന്‍ അര്‍ഷാദ് ഷെയ്ഖ് വാദിച്ചു. സച്ചിന്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് ഹിന്ദുവും അമ്മ മുസ്ലിമുമാണ്. ധന്യദേവ് മുസ്ലിമാണെന്ന നവാബ് മാലിക്കിന്റെ പ്രസ്താവന അഭിമാനക്ഷതമുണ്ടാക്കുന്നതാണെന്നും അഭിഭാഷകന്‍ വാദിച്ചു. തിങ്കളാഴ്ച മാലിക് വീണ്ടും സമീര്‍ വാങ്കഡെയുടെ ഭാര്യാസഹോദരി ഹര്‍ഷദ ദിനനാഥ് റെഡ്കര്‍ മയക്കമുരുന്ന് കടത്തിന് കേസുള്ള വ്യക്തിയാണെന്നും നവാബ് മാലിക്ക് ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യവും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Tags: ദേശീയ പട്ടികജാതി കമ്മീഷന്‍ധന്യദേവ് വാങ്കഡെഹര്‍ഷദ ദിനനാഥ് റെഡ്കര്‍മുസ്ലിങ്ങള്‍മാനനഷ്ടക്കേസ്മുംബൈ ഹൈക്കോടതിആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്യാസ്മീന്‍ വാങ്കഡേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

ഏകീകൃത സിവില്‍ കോഡില്‍ ആര്‍ക്കും ഇളവ് നല്‍കരുത്; അപ്പോള്‍ മുസ്ലിങ്ങള്‍ക്കും അത് നല്‍കേണ്ടിവരും : ഒമര്‍ അബ്ദുള്ള

India

ഹരിയാനയില്‍ ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ അക്രമം: 5 മരണം, പൊലീസുകാര്‍ക്കുള്‍പ്പെടെ പരിക്ക്, മുസ്ലീം പളളി കത്തിച്ചു

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.