Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഭാരതം അറിവിനെ പൂജിച്ച പുണ്യഭൂമി: അറിവിനെ ഇത്രയധികം പൂജിച്ച സംസ്‌കൃതി മറ്റെങ്ങുമില്ലെന്ന് ബോധേന്ദ്ര തീര്‍ത്ഥ സ്വാമി

രാജാവ് രാജ്യത്തെ ഈശ്വരനു സമര്‍പ്പിച്ച് ഭരണം നടത്തിയ അന്നു മുതല്‍ ഈനാട് ദൈവത്തിന്റെ സ്വന്തം നാടാണ്. എന്നാല്‍ ഇന്ന് വിപരീതങ്ങളായ ജീവിത യാഥാര്‍ഥ്യങ്ങളുടെ ദുരന്തഭൂമിയായി കേരളം മാറിയിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:40 pm IST
in Parivar
പ്രൊഫ. കെ. ശശികുമാറിന് ആര്‍. ശങ്കര്‍ സ്മാരക പുരസ്‌കാരം ബോധേന്ദ്ര തീര്‍ത്ഥ സ്വാമി സമ്മാനിക്കുന്നു

പ്രൊഫ. കെ. ശശികുമാറിന് ആര്‍. ശങ്കര്‍ സ്മാരക പുരസ്‌കാരം ബോധേന്ദ്ര തീര്‍ത്ഥ സ്വാമി സമ്മാനിക്കുന്നു

കൊല്ലം: പുണ്യഭൂമിയെന്നും ദേവഭൂമിയെന്നും അറിയുന്നതാണ് ഭാരതം. അറിവിനെ ഇത്രയധികം പൂജിച്ച സംസ്‌കൃതി മറ്റെങ്ങും കാണില്ലെന്ന് ശിവഗിരിമഠം ബോധേന്ദ്ര തീര്‍ത്ഥ സ്വാമി. ആര്‍. ശങ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ആര്‍. ശങ്കറിന്റെ 49-ാമത് സമാധി വാര്‍ഷികവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേദാര്‍നാഥില്‍ ആദിശങ്കരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തപ്പോള്‍ അതിനു കാരണമായത് കേരളത്തിലെ കാലടിയിലുള്ള ഒരു കൊച്ചുവീടാണെന്നതില്‍ നമുക്കും അഭിമാനിക്കാം.

രാജാവ് രാജ്യത്തെ ഈശ്വരനു സമര്‍പ്പിച്ച് ഭരണം നടത്തിയ അന്നു മുതല്‍ ഈനാട് ദൈവത്തിന്റെ സ്വന്തം നാടാണ്. എന്നാല്‍ ഇന്ന് വിപരീതങ്ങളായ ജീവിത യാഥാര്‍ഥ്യങ്ങളുടെ ദുരന്തഭൂമിയായി കേരളം മാറിയിരിക്കുന്നു. മതവും രാഷ്‌ട്രീയവും കൂടിക്കലര്‍ത്തിയതിന്റെ ദുരന്തഫലം കേരളം ഇന്ന് അനുഭവിക്കുന്നു.  

ആകെയുള്ള പ്രത്യാശ വിദ്യാഭ്യാസ രംഗത്തിന്റെ കാലോചിതമായ നവീകരണമാണെന്നും സ്വാമി പറഞ്ഞു. പ്രൊഫ. കെ. ശശികുമാറിന് ആര്‍. ശങ്കര്‍ സ്മാരക പുരസ്‌ക്കാരം ബോധേന്ദ്ര തീര്‍ത്ഥ സ്വാമി സമ്മാനിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് ആര്‍. ശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ആര്‍. ശങ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്. സുവര്‍ണകുമാര്‍ അധ്യക്ഷത വഹിച്ചു. പരവൂര്‍ എസ്എന്‍വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, അഡ്വ. കെ.ആര്‍. അനില്‍കുമാര്‍, ട്രഷറര്‍ പി. അനില്‍ പടിക്കല്‍, ജനറല്‍ സെക്രട്ടറി എം. ഗാനപ്രിയന്‍ എന്നിവര്‍ സംസാരിച്ചു.

Tags: kollamparivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.